hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

Sitoutile ഭിത്തിയിലെ paint അടിഭാഗത്തു മാത്രമായി പൊളിഞ്ഞു പോകുന്നു. അതെന്തു കൊണ്ടാണ് ?
likes
3
comments
6

Comments


vipin v s
vipin v s

Painting Works | Thiruvananthapuram

നനവ് കൂടുതൽ വരുന്നത് ആണ് കാരണം ഇത് കൂടുതൽ ഭാഗത്തേക്ക്‌ വരാൻ സാധ്യത ഉണ്ട്

Suryakant sing
Suryakant sing

Building Supplies | Raghunathbari

Labour manpower supply civil worker supply sariya shuttering fitter carpenter chunai plaster agar kisi Ko chahie to hamara sath contact karo /91241.42094/ Contact number

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

ഈർപ്പം ഉണ്ടായിട്ടു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അടിഭാഗത്ത് ആണ് ഈർപ്പം തങ്ങി നിൽക്കുന്നത് . നാം paint അടിയ്ക്കുന്നതിന് മുമ്പായി തറയിൽ നിന്നും 1 മീറ്റർ ഉയരത്തിൽ എങ്കിലും ഇങ്ങനെ ഉണ്ടാകാതിരിക്കുവാൻ waterproof treatment ചെയ്താൽ ഇങ്ങനെ വരില്ല.

Jestin  John
Jestin John

Civil Engineer | Kottayam

most probably moisture content

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store