hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

സിമന്റ്‌ കുറച്ചു കുറഞ്ഞു പോയാൽ തേക്കുമ്പോൾ എന്താണ് പ്രശ്നം ?
likes
3
comments
5

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അതിന് മുകളിൽ വരുന്ന എല്ലാ ഫിനിഷിംഗ് വർക്കുകൾക്കും ഗ്യാരണ്ടി ഉണ്ടാവില്ല തേപ്പിന് സിമന്റ് നന്നായി തന്നെ ചേർക്കുക നന്നായി വെളളം സ്പ്രേ ചെയ്ത് ഒരാഴ്ച നനയ്ക്കുക

Sahya Deepak
Sahya Deepak

Civil Engineer | Thrissur

ratio il cheythillenkil poliyum

sajeera  MA
sajeera MA

Civil Engineer | Malappuram

എല്ലാത്തിനും ഒരു റേഷൻ ഉണ്ട് അതിൽ മിക്സ്‌ ചെയ്യണം. അല്ലെങ്കിൽ പൊളിഞ്ഞു പോരും.... നല്ലതല്ല

Structure Lab
Structure Lab

Civil Engineer | Kozhikode

പൊളിഞ്ഞു പോരും

ConstO Design
ConstO Design

Architect | Malappuram

why are you doing like that?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store