hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

സിമന്റിന്റെ എക്സ്പെയറി ഡേറ്റ് എത്ര കാലമാണ് ? ഈ കാലാവധി കഴിഞ്ഞ സിമൻറ് ഉപയോഗിച്ചാൽ എന്താണ് പ്രശ്നം? ?.
likes
5
comments
4

Comments


Shihabudheen P
Shihabudheen P

Civil Engineer | Thiruvananthapuram

3months,

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

അതിന്റെ യഥാർത്ഥ ഗുണം നഷ്ടമാകും കട്ട പിടിക്കാനുള്ള ശേഷി കുറയും മണലോട് ചേർന്ന് അതിന്റെ ഗുണമേന്മ നഷ്ടമാകും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

3 months , പഴകും തോറും binding property കുറയും , സിമൻറ് നൽകണ്ടതായ Strength , mortar നും കോൺക്രീറ്റിനും ലഭിച്ചേക്കില്ല .

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

3 months. date kazhiyum thorum strength kurayum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store