steel stairs and Rcc cheyunnathu economically almost same avum. But steel stairnte kalavadhi life long annu (with proper maintenance).
Demolition cheythalum scrap rate kittum
സ്റ്റീൽ സ്റ്റെയർകെയ്സ്കളെ അപേക്ഷിച്ച് ചിലവ് കുറവും, പരിപാലിക്കാൻ എളുപ്പവും , കൂടുതൽ കാലം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതും കോൺക്രീറ്റ് സ്റ്റെയർ കെയ്സുകൾ ആണ്. Use ചെയ്യുന്ന മെറ്റീരിയൽസ്നെയും തിരഞ്ഞെടുക്കുന്ന ഡിസൈൻസ്നെയിം ബേസ് ചെയ്ത് സ്റ്റെയർകെയ്സ്ൻറെ
കൺസ്ട്രക്ഷൻ ചിലവിൽ വേരിയേഷൻസ് വരുന്നതാണ്.
രണ്ടും തമ്മിൽ ഒരേ ചിലവ് ആണ്
സ്‌ക്കോയർഫീറ്റ്നു കോൺടാക്ട് കൊടുത്തത് ആണെങ്കിൽ കോണിയുടെ ചിലവ് അടക്കം ആയിരിക്കും, അതിൽ നിന്നും കോണിയുടെ മാത്രം തുക കുറച്ചു തരാൻ പറയുക
Shan Tirur
Civil Engineer | Malappuram
randum thammil vallya difference illa. ath expence ayallum, pinne randum lifelong aan..
AMV STEEL STRUCTURE©
Fabrication & Welding | Kozhikode
steel stairs and Rcc cheyunnathu economically almost same avum. But steel stairnte kalavadhi life long annu (with proper maintenance). Demolition cheythalum scrap rate kittum
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
Both are same durability of concrete is grater than fabrication stair
Tinu J
Civil Engineer | Ernakulam
സ്റ്റീൽ സ്റ്റെയർകെയ്സ്കളെ അപേക്ഷിച്ച് ചിലവ് കുറവും, പരിപാലിക്കാൻ എളുപ്പവും , കൂടുതൽ കാലം കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതും കോൺക്രീറ്റ് സ്റ്റെയർ കെയ്സുകൾ ആണ്. Use ചെയ്യുന്ന മെറ്റീരിയൽസ്നെയും തിരഞ്ഞെടുക്കുന്ന ഡിസൈൻസ്നെയിം ബേസ് ചെയ്ത് സ്റ്റെയർകെയ്സ്ൻറെ കൺസ്ട്രക്ഷൻ ചിലവിൽ വേരിയേഷൻസ് വരുന്നതാണ്.
T M Ali
Interior Designer | Malappuram
രണ്ടും തമ്മിൽ ഒരേ ചിലവ് ആണ് സ്‌ക്കോയർഫീറ്റ്നു കോൺടാക്ട് കൊടുത്തത് ആണെങ്കിൽ കോണിയുടെ ചിലവ് അടക്കം ആയിരിക്കും, അതിൽ നിന്നും കോണിയുടെ മാത്രം തുക കുറച്ചു തരാൻ പറയുക