hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

ഞങ്ങളുടേത് അഞ്ചംഗ കുടുംബം ആണ് എത്ര ഫ്ളഷിൻറെ pvc ടാങ്ക് ആണ് വക്കേണ്ടതെന്ന് പറഞ്ഞു തരാമോ?.
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

*15 ഫ്ലാഷ് കപ്പാസിറ്റിയുള്ള pvc സെപ്റ്റിക് ടാങ്ക് ആണ് വാങ്ങേണ്ടത്.*

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

28 oke mathiyaavum.. 10 person ulla flat il no issues . 6 years aayi

Aartecc Builders
Aartecc Builders

Architect | Kollam

Average 25 flush capacity ഉള്ള septic tank മതിയാകും. പ്രത്യേകം ശ്രദ്ധിയ്ക്കുക, detergent water septic tank ൽ എത്തിചേരാതെ നോക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store