വെള്ളം ഉറ്റുഉള്ള പ്ലോട്ട് ആണ്.സെപ്റ്റിക് ടാങ്ക് വേഗം full അവവും. പിവിസി ടാങ്ക് ആണ് നൽകിയിരിക്കുന്നത്. overflow വേഗം നിറയും.overflow ഉറ ആണ് നൽകിയിരിക്കുന്നത്.ഒരു സൊല്യൂഷൻ or വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ചെയ്യുന്നവർ ഒരു സൊല്യൂഷൻ പറഞ്ഞു തരുമോ.
BIju C
Carpenter | Thiruvananthapuram
hi
Reji Prabhakar
Service Provider | Thiruvananthapuram
+91.98.95.995.130