hamburger
Sreejith Bhadran

Sreejith Bhadran

Home Owner | Kollam, Kerala

ഗ്ലാസ്‌ doors, ജനലുകൾ എത്രത്തോളം സേഫ് ആണ്?
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

pothuve inn trending an glass windows okke. toughened cheytha glass upayogikkam. safe aan.

Tinu J
Tinu J

Civil Engineer | Ernakulam

ഗ്ലാസ് ഡോറുകളും, ജനലുകളും ഇന്ന് കോമൺ ആയിട്ട് യൂസ് ചെയ്യുന്ന ഒരു ഐറ്റം ആണ്. *റഫ് യൂസ് ചെയ്യുന്ന സ്ഥലങ്ങളിൽ toughened ഗ്ലാസ് ആണ് ഏറ്റവും suitable.*

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store