hamburger
Vishnu A S

Vishnu A S

Home Owner | Thiruvananthapuram, Kerala

ഈ പ്ലാന്റിൽ കാണിച്ചിരിക്കുന്ന fully windw and door എല്ലാം toughness glass വച്ചാണ്... അടുത്ത് courtyard ഉള്ളതിനാൽ open സ്പേസ് ആയതുകൊണ്ട് സേഫ് ആണോ ഇങ്ങനെ വച്ചതുകൊണ്ട്... വല്ല കള്ളന്മാർ വന്നാൽ toughnees glass തകർക്കാൻ ചാൻസ് ഉണ്ടല്ലേ... വേറെ എന്തികിലും മാർഗ്ഗമുണ്ടോ..എന്ത് ചെയ്യണമെന്ന് ദയവായി മറുപടി തന്നാലും
likes
2
comments
9

Comments


Santhosh  f
Santhosh f

Home Owner | Kollam

Rolling shutter ഇട്ടാൽ മതി. സേഫ് ആകും ഭംഗിയും നഷ്ടപ്പെടില്ല

saleem K saleem
saleem K saleem

Interior Designer | Kozhikode

ഇതിൽ green mark ചെയ്ത സ്ഥലത്താണ് purgolla യോ grill ഓ വരേണ്ടത്.

ഇതിൽ green mark ചെയ്ത സ്ഥലത്താണ് purgolla യോ grill ഓ വരേണ്ടത്.
sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

bro toughness glass thanne cheytholu....back sidil gi tubil oru safety grill cheythal Mathi.....allel CNC designs cheyyam

Unni Parameswaran
Unni Parameswaran

Contractor | Alappuzha

vertical grill meterial ss

Sarath Krishna
Sarath Krishna

Fabrication & Welding | Thiruvananthapuram

saleem K saleem
saleem K saleem

Interior Designer | Kozhikode

ഇവിടെ കാണിച്ചിരിക്കുന്ന courtyard ന്റെയും പുറത്തു, എന്താനുള്ളത്? കൂടുതൽ എന്തെങ്കിലും പ്രാധാന്യമുള്ള സ്ഥലമാണോ? ഇല്ലെങ്കിൽ, courtyard ന്റെയും പുറത്ത് കൂടെ -toilet ന്റെയും lountry യുടെയും പുറം ഭിത്തിക്കിടയിൽ -squir tube കൊണ്ടു purgolla നിർമിച്ചോ, grills കെടുത്തോ secure ആക്കിക്കൂടെ? ആലോചിച്ചു നോക്കൂ. വേണമെങ്കിൽ open type ആക്കാം or fixed.

LAGOM CONCEPT
LAGOM CONCEPT

Architect | Kannur

toughened glass is enough. Grill will ruin the beauty of the space. Safety feel is in our minds. Thief can enter anyhow if he intend to do so.

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾക് toughned glass തന്നെ കൊടുക്കാം. പുറകിൽ ആയിട്ട്. GI ന്റെ grill കൊടുത്താൽ മതി. അങ്ങനെ ചെയ്യാറുണ്ട്

irshad irsha
irshad irsha

Contractor | Malappuram

toughness glass ഇട്ട് back സൈഡിൽ mordern ഗ്രിൽസ് കൊടുക്കാവുന്നതാണ്. glass work, grill work contact ചെയ്യുക 🤝

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store