hamburger
Alex Thomas

Alex Thomas

Home Owner | Kollam, Kerala

Modular കിച്ചണുകളിൽ ജനലുകൾ കുറവായിരിക്കുമോ ? .
likes
4
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

M.Kitchen ൽ ആവശ്യത്തിന് പ്രകാശവും , വായുവും ലഭിയ്ക്കുന്ന രീതിയിൽ ജന്നലുകൾ കൊടുക്കുന്ന രീതിയിൽ customised ആയി നിർമ്മിയ്ക്കാം,

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഏതുതരം കിച്ചനാണെങ്കിലും ജനലുക ൾ വേണം Kitchen-ന്റെ വലുപ്പം അനുസരിച്ച് ഒന്നോ രണ്ടോ കൊടുക്കാം കിച്ചൺനിറ്റ് ആൻ ക്ലീനായിരിക്കാൻ നല്ല സ്റ്റോറേജ് സ്പേയ്സ് വേണം ചെറിയ Kitchen ന് ഒരു ജനൽ മതിയാകും ഇലക്ടിക് ചിമ്മിനിയുടെ സമീപമാണെങ്കിൽ പാചകം ചെയ്യുമ്പോൾ അടച്ചിടുന്നതാവും നല്ലത്

saleem K saleem
saleem K saleem

Interior Designer | Kozhikode

അങ്ങനെ യാതൊരു തെറ്റിദ്ധാരണയും വേണ്ട. modular system ഉം ജനലിന്റെ എണ്ണമോ വലുപ്പമോ തമ്മിൽ ഒരു ബന്ധവുമില്ല. പിന്നെ, stove, sink എന്നിവയുടെയെല്ലാം arrangement ന് അനുസരിച്ചു ജനലുകൾ fit ചെയ്താൽ വളരെ നല്ലതാണ്. cabinet set ചെയ്യുമ്പോൾ, ഒരു ഭാഗമെങ്കിലും inner wall ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. storage ആയി,wall unit കൾ maximum ചെയ്യാം.

NIJU GEORGE
NIJU GEORGE

Interior Designer | Alappuzha

height kurakkuka, width kooduthal ittu ulla Windows cheyyuka

DaNi Mathew
DaNi Mathew

Architect | Ernakulam

അങ്ങനെ ഒന്നും തന്നെ ഇല്ല പൊതുവെ അങ്ങനെ കണ്ടുവരുന്നത്‌ Windows കൂടുതൽ കൊടുക്കുമ്പോൾ wall കപ്പ്ബാർഡ്‌സ് ഇന്റെ എണ്ണം കുറഞ്ഞു പോകും അതുകൊണ്ടാണ് പൊതുവെ അങ്ങനെ കുറച്ചു കൊടുക്കുന്നത്... എപ്പോഴും നല്ല പോലെ വായു കയറും വിതം windows കൊടുക്കണം....കിഴക്ക് വശം Face ചെയ്ത് വിൻഡോസ്‌ കൊടുക്കുന്നത് നല്ലതാണ്

rishin krishnadas
rishin krishnadas

Civil Engineer | Palakkad

dimension difference indavumenne uullu

Robin George Roy Chuzhukunnil
Robin George Roy Chuzhukunnil

Civil Engineer | Pathanamthitta

ആവശ്യത്തിന് കൊടുക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

windows ആവശ്യത്തിനല്ലേ കൊടുക്കുന്നത്? അത് kitchen ലും കൊടുക്കാം. കൊടുക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store