hamburger
Ram S

Ram S

Home Owner | Thiruvananthapuram, Kerala

AAC ബ്ലോക്ക് ഉപയോഗിച്ചാൽ ചൂട് എത്രത്തോളം കുറയും. പ്ലാസ്റ്ററിംങ്ങ് ചിലവ് കുറയുമോ?
likes
0
comments
7

Comments


FIRSTCHOICE
FIRSTCHOICE

Civil Engineer | Alappuzha

30 to 35 %

Manoj v pillai
Manoj v pillai

Contractor | Thiruvananthapuram

please contact Armson Homes @8111993111

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചൂട് കുറയും. പക്ഷെ എത്രത്തോളം കുറയും എന്ന് കൃത്യമായൊരു ഉത്തരം പറയാൻ പറ്റില്ല. ഓരോ സ്ഥലത്തെ കാലാവസ്ഥക്കനുസരിച്ചിരിക്കും. brick Surface നല്ല finish ആയിരിക്കുന്നതിനാൽ plastering thickness കുറച്ച് മതിയാകും. പിന്നെ ചൂട് കുറയുണ മെങ്കിൽ Gypsum plaster ചെയ്യുന്നതായിരിക്കും നല്ലത്.

SPACE ARCHITECTS
SPACE ARCHITECTS

Architect | Malappuram

chelav kurakkam

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ചൂട് കുറേ കുറയും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

yes ,you will get thermal insulation, certain percent

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ചൂട് കുറയണമെങ്കിൽ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്യണംപൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store