hamburger
vineesh Kumar p

vineesh Kumar p

Carpenter | Kollam, Kerala

വീടുപണിയുമ്പോൾ സിമന്റ് കട്ടക്ക് പകരം സിമന്റ് ലോക്കിംഗ് കട്ടകൾ ഉപയോഗിച്ച് പണിതാൽ ചിലവ് കുറയുമോ? കൊല്ലം ജില്ലയിൽ ലോക്കിംഗ് കട്ടകൾ ചെയ്യുന്നവരുണ്ടോ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇന്റർലക് ബ്രിക്ക് ഉപയോഗിച്ച് ചെയ്യുമ്പോൾ plastering ഒഴിവാക്കണം. എന്നാൽ മാത്രമേ നിങ്ങൾക് കോസ്റ്റ് കുറയും. അല്ലെങ്കിൽ രണ്ടും തമ്മിൽ വല്ല്യ defferents ഒന്നും വരില്ല.

Jose  Daniel
Jose Daniel

Civil Engineer | Kollam

സിമന്റ്‌ ബ്രിക്കിനു പകരം ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിക്കുമ്പോൾ ഭിത്തി പ്ലാസ്റ്റർ ചെയ്യാതിരുന്നാൽ മാത്രമേ ചെലവ് കുറയു. ഞാൻ ചെയ്യുന്നുണ്ട്. കോൺടാക്ട് 799.45.00.224

biju biju
biju biju

Mason | Kollam

കൊല്ലം ജില്ലയിൽ എവിടെ കിട്ടും സിമൻറ് ഇൻറർലോക്ക് കട്ട

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store