hamburger
Ajith Kumar Kolangat

Ajith Kumar Kolangat

Home Owner | Thrissur, Kerala

വിടിന്റെ main gateill mdf ഉപയോഗിച്ചാൽ അതു എത്ര കാലത്തെ ലൈഫ് കിട്ടും
likes
0
comments
8

Comments


Tijo T Sebastian
Tijo T Sebastian

Fabrication & Welding | Thiruvananthapuram

gate പണി കഴിയുമ്പോൾ mdf ൻ്റെ പണിയും തീരും.....

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

ഒരിക്കലും ഉപയോഗിക്കരുത്....

Fornax  Interiors
Fornax Interiors

Interior Designer | Thiruvananthapuram

2 days life kittum. multiwood & wpc upayogikku

vinod spark
vinod spark

Fabrication & Welding | Ernakulam

ചിലവ് കുറവാണ് നോക്കുന്നതെങ്കിലും acp നല്ലതാണ്

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

no

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താൽക്കാലികമായാണോ ഉദ്ദേശിയ്ക്കുന്നത് ? മഴയും വെയിലും കൊണ്ടാൽ അത് ദ്രവിച്ച് പോകും

RAJAN C G
RAJAN C G

Service Provider | Pathanamthitta

ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

Mebin Varghese
Mebin Varghese

Fabrication & Welding | Ernakulam

മഴ പെയ്യുന്നവരെ കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store