hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

ഇന്റീരിയർ പ്ലാസ്റ്ററിങ് നു ശേഷം, നമ്മൾ ചുമരിൽ ഡ്രിൽ ചെയ്യുകയോ അല്ലേൽ ഏതെങ്കിലും തരത്തിൽ ആണി ഉപയോഗിച്ചാൽ, പ്ലാസ്റ്ററങ്ങിൽ വിള്ളൽ ഉണ്ടാകുമോ അഥവാ ഉണ്ടായാൽ അതു പിന്നീട്, ഈർപ്പം വലിച്ചെടുത്തു, ബാക്കിയുള്ള ഭാഗത്തു പടരുമോ ?
likes
1
comments
1

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

അങ്ങനെയുള്ള പ്രോബ്ലം ഒന്നുമില്ല, നോർമൽ drilling ഇഷ്യൂ ഒന്നുമില്ല more detwils contact or msg, tks

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store