കഴിഞ്ഞ ദിവസം വാങ്ങിയ സിമൻറ് ആണ് ബാഗ് പൊട്ടിച്ചപ്പോൾ ചെറിയ ചെറിയ കട്ടകൾ ആയിട്ട് ഇരിക്കുന്നു പക്ഷേ കട്ട കൈകൊണ്ട് പിടിക്കുമ്പോൾ പൊട്ടിയും പോകുന്നുണ്ട്, അങ്ങനെയുള്ള സിമൻറ് നല്ലതാണോ പറയാമോ? .
manufacturing date നോക്കിയില്ലാരുന്നോ? ഒന്നുകിൽ അത് date കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ air, water കടന്നിട്ടുണ്ട്. അവിടെ തന്നെ കൊണ്ട് പോയി കൊടുക്കുക. മാറ്റി വാങ്ങിക്കുക.
Shan Tirur
Civil Engineer | Malappuram
manufacturing date നോക്കിയില്ലാരുന്നോ? ഒന്നുകിൽ അത് date കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ air, water കടന്നിട്ടുണ്ട്. അവിടെ തന്നെ കൊണ്ട് പോയി കൊടുക്കുക. മാറ്റി വാങ്ങിക്കുക.
Fly Net
Building Supplies | Idukki
മാറി വാങ്ങിക്കു