വളരെ നേർത്തുള്ള grout ൽ തുടങ്ങി 1-2 മണിക്കൂർ കഴിഞ്ഞ് അല്പം കൂടി richement grout .. അങ്ങനെ pores എല്ലാം Sealed up ചെയ്തതിന് ശേഷം waterproof chemical ചേർത്ത് Plaster ചെയ്ത് നല്ലവണ്ണം cure ചെയ്യുക ( use jute hessain or gunny bags for this & cover it with polythene sheets )
Roy Kurian
Civil Engineer | Thiruvananthapuram
വളരെ നേർത്തുള്ള grout ൽ തുടങ്ങി 1-2 മണിക്കൂർ കഴിഞ്ഞ് അല്പം കൂടി richement grout .. അങ്ങനെ pores എല്ലാം Sealed up ചെയ്തതിന് ശേഷം waterproof chemical ചേർത്ത് Plaster ചെയ്ത് നല്ലവണ്ണം cure ചെയ്യുക ( use jute hessain or gunny bags for this & cover it with polythene sheets )
Architect Mahin
Architect | Kottayam
yes
Alby te
Contractor | Ernakulam
plastering work തിരുബോൾ 2 cott waterproof koduthal okay akum
nidhish vasudevan
Contractor | Kollam
സ്ലോപ് റൂഫ് വാർക്കമ്പോൾ തന്നെ പ്ലാസ്റ്റർ ചെയ്യണം.100% ചോർച്ച ഉണ്ടാവുകയില്ല, ഇനി ഗ്രൗട്ട് ഉഴിച്ചു. ചോർച്ച. നിർത്തിയതിയതിനു.. ശേഷം പ്ലാസ്റ്റർ ചെയ്യുക 😍