hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

കഴിഞ്ഞ ദിവസം വീട്ടിൽ ഇറക്കിയ ഓടിനു ഒരു വെള്ളനിറം കലർന്ന പോലെയായിരുന്നു. അതെന്താണ് കാരണം ?
likes
2
comments
2

Comments


irshad irsha
irshad irsha

Contractor | Malappuram

അതിൽ ഉപയോഗിച്ച കളിമണ്ണിന്റെ നിറ വ്യതാസമാവാം

Nikhil George
Nikhil George

Architect | Ernakulam

efflorescence may be a reason

More like this

സുഹൃത്തുക്കളെ...
കഴിഞ്ഞദിവസം മലയാള മനോരമയുടെ പാർപ്പിടം പരിപാടിക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ഒരു വാട്ടർപ്രൂഫിങ് പ്രോഡക്റ്റ് പരിചയപ്പെട്ടു. അവർ പറയുന്നത് പ്ലാസ്റ്ററിങ്ങ് കഴിഞ്ഞ ചുമരുകളിൽ അവരുടെ പ്രോഡക്റ്റ് ഒരു നിശ്ചിത അളവിൽ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്യണം.
ആദ്യം നമ്മൾ സ്പ്രേ ചെയ്യുന്നത് ചുമര് വലിച്ചെടുക്കുകയും പിന്നീട് ഒരിക്കലും വെളളത്തിൻ്റെ  അംശം ഉള്ളിലോട്ട് വലിച്ചെടുക്കുകയില്ല എന്നാണ് അവർ അവകാശപ്പെടുന്നത്.
ഇത് എത്രത്തോളം ഉപകാരപ്രദമാണ്? ആരെങ്കിലും ഈ ഒരു പ്രോഡക്റ്റ് ഇതിനു മുന്നേ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞാൽ വളരെയധികം ഉപകാരപ്പെടും. 

നന്ദി..
സുഹൃത്തുക്കളെ... കഴിഞ്ഞദിവസം മലയാള മനോരമയുടെ പാർപ്പിടം പരിപാടിക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ഒരു വാട്ടർപ്രൂഫിങ് പ്രോഡക്റ്റ് പരിചയപ്പെട്ടു. അവർ പറയുന്നത് പ്ലാസ്റ്ററിങ്ങ് കഴിഞ്ഞ ചുമരുകളിൽ അവരുടെ പ്രോഡക്റ്റ് ഒരു നിശ്ചിത അളവിൽ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്യണം. ആദ്യം നമ്മൾ സ്പ്രേ ചെയ്യുന്നത് ചുമര് വലിച്ചെടുക്കുകയും പിന്നീട് ഒരിക്കലും വെളളത്തിൻ്റെ  അംശം ഉള്ളിലോട്ട് വലിച്ചെടുക്കുകയില്ല എന്നാണ് അവർ അവകാശപ്പെടുന്നത്. ഇത് എത്രത്തോളം ഉപകാരപ്രദമാണ്? ആരെങ്കിലും ഈ ഒരു പ്രോഡക്റ്റ് ഇതിനു മുന്നേ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞാൽ വളരെയധികം ഉപകാരപ്പെടും. നന്ദി..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store