hamburger
suresh e p

suresh e p

Home Owner | Palakkad, Kerala

Labour Contract ൽ ആണ് ചെയ്യിക്കുന്നത് . ഇപ്പോ plastering വരെ എത്തി . Toilet Pit & waste water Pit ഇത് വരെയും എടുത്തിട്ടില്ല..ഏത് ഘട്ടത്തിലാണ് അത് ചെയ്യുന്നത്.. Plumbing work ൽ ആണോ വരുന്നത്.. അവരാണോ അത് ചെയ്ത് തരേണ്ടത് ..
likes
0
comments
5

Comments


suresh e p
suresh e p

Home Owner | Palakkad

Thank u all

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

plumber അല്ല ചെയ്യേണ്ടത് അത് ഓണർ ചെയ്യിപ്പിച്ചു തരണം. ഇപ്പൊൾ readymade waste pit ring വാങ്ങാൻ കിട്ടും. കവർ ഉള്ളത് അത് വാങ്ങി ഒരു ബംഗാളിയെ നിർത്തി കുഴിയെടുപ്പിച്ച് ഇറക്കി വച്ചാൽ മതി.plumber അതിലേക്ക് pipe ഇട്ടു തരും

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR

Sujith   mekkumkara
Sujith mekkumkara

Plumber | Thiruvananthapuram

call me yeni dowt 10 am to 6 pm

Sujith   mekkumkara
Sujith mekkumkara

Plumber | Thiruvananthapuram

plumber plumbing work mathramey cheyyulloo . pit work mannupanikkarey kondu cheyyikkanam.plumbing work thudangunna samayam pit yedukkunna sthanam paranjukoduthal mathi.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store