നല്ല അഭിപ്രായം..
സ്ലൈഡിങ് വിൻഡോസ് കൂടുതൽ ഭംഗി നൽകും.. അലൂമിനിയം പാനലിൽ വുഡൻ കളർ പെയിന്റ് കൂടി ഉണ്ടെങ്കിൽ ഉഷാർ ആയി. കൂടാതെ ബാംബൂ കർട്ടന്റെ വിൻഡോ size സപറേറ്റ്ആയി വിൻഡോസ്സിൽ ഇട്ടാൽ വിൻഡോ തുറന്നിട്ടാലും പുറമെ നിന്നും നോക്കിയാൽ ഉള്ളിലേക്ക് കാണില്ല പിന്നെ നല്ല ഭാഗിയും തോന്നിക്കും
mosaeno living
Interior Designer | Ernakulam
use upvc windows
anoof ashraf fabrication
Fabrication & Welding | Alappuzha
mettiriel thannal leber rate cheyyam
Vishnu Baiju
Civil Engineer | Thrissur
നല്ല അഭിപ്രായം.. സ്ലൈഡിങ് വിൻഡോസ് കൂടുതൽ ഭംഗി നൽകും.. അലൂമിനിയം പാനലിൽ വുഡൻ കളർ പെയിന്റ് കൂടി ഉണ്ടെങ്കിൽ ഉഷാർ ആയി. കൂടാതെ ബാംബൂ കർട്ടന്റെ വിൻഡോ size സപറേറ്റ്ആയി വിൻഡോസ്സിൽ ഇട്ടാൽ വിൻഡോ തുറന്നിട്ടാലും പുറമെ നിന്നും നോക്കിയാൽ ഉള്ളിലേക്ക് കാണില്ല പിന്നെ നല്ല ഭാഗിയും തോന്നിക്കും