{{1629341116}} Lintel കെട്ടാതെയും വാർക്കാം .... പക്ഷേ ആരാണ് തെറ്റായ ഉപദേശം തന്നത്ത്.? ഭിത്തി കെട്ടി വാർക്കുന്ന Load bearing structure നെ ഒറ്റക്കെട്ടായി പ്രകൃതിക്ഷോഭങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയഭൂ ചലനങ്ങളെ പോലും പ്രതിരോധിക്കുന്നത് Belt കൾ എന്നറിയപ്പെടുന്ന RCC band കൾ ആണു്. നമ്മൾ ഒരു carton (hard board)box ൽ സാധനങ്ങൾ നിറച്ചു Pack ചെയ്യുമ്പോൾ അതിനെ തലങ്ങും വിലങ്ങും പല level ൽ കെട്ടാറില്ലേ അതേ duty തന്നെയാണ് Lintel ഉൾപ്പടെയുള്ള Belt കൾ ആയിരക്കണക്കിനു കല്ലുകളും ഇഷ്ടികകളും കൊണ്ടു ഭിത്തിയിൽ support ചെയ്യുന്ന കെട്ടിടങ്ങളെ ഒറ്റക്കെട്ടായി നിലനിർത്തുന്നത്. Lintel ഇല്ലാതെയും കെട്ടിടങ്ങൾ പണിയിന്നുണ്ടാകാം.പക്ഷേ അപ്രതീക്ഷിതമായുണ്ടാകുന്ന ചെറിയ ഭൂചലനങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ പിടിച്ചു നിൽക്കാൻ മുകളിൽ RCC SIabൻ്റെ ഭാരവും പേറി നിൽക്കുന്ന Load bearing structure പാടുപെടില്ലേ.??( തകരാൻ സാധ്യതയുണ്ട് എന്നെഴുതാൻ മടിയുണ്ട്.).
മുകളിലെ structure ഇൽ നിന്നുള്ള ഭാരം താങ്ങാൻ വേണ്ടി കെട്ടിടങ്ങളിലെ വാതിലുകൾ, ജനലുകൾ തുടങ്ങിയ തുറസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബീം ആണ് ലിന്റൽ. ലിന്റൽ ബീമിന്റെ വീതി ചുമരിന്റെ വീതിക്ക് തുല്യമാണ്. കൂടാതെ ഇത് കൊടുക്കുമ്പോൾ building ന്റെ strength കൂടുകയും ചെയ്യുന്നു
Lintel , Arches ഇവ ഭിത്തി ഒഴിവു വരുന്ന ഭാഗങ്ങളിൽ കൊടുത്തിരുന്നതായി പുരാതനമായ ( മേൽക്കൂര തടിയും ഓടും ) കെട്ടിടങ്ങൾക്ക് പോലും ഉണ്ടായിരുന്നതായി കാണാം. ഭിത്തിയിലെ ഒഴിവുകൾ ( Door , Windows , Other Openings ) ഭിത്തിയിലുണ്ടാകുന്ന strength weakness നെ overcome ചെയ്യാൻ വേണ്ടിയാണ് Lintel , belt എന്നിവ കൊടുക്കുന്നത് .കമ്പിയിട്ട് കോൺക്രീറ്റിൽ വാർക്കുന്ന വീടുകൾക്കു് അത്യാവശ്യമായും ഇവ ചെയ്യണം . ശരിയായ അളവിലും , ശാസ്ത്രീയമായും Lintel , belt ഇവ കൊടുത്താൽ ഒരു പരിധി വരെ ഇവ Seismic resistance ന് ഉപകരിയ്ക്കും.
ഉയരത്തിൽ ഉള്ള കരിങ്കല്ലിന്റെ മതില് കേട്ടുമ്പോൾ Strength കിട്ടാൻ വേണ്ടി, Interim Base കൊടുക്കുന്നത് പോലെ തന്നെ യാണ് belt ന്റ സ്ഥാനം ഉള്ളത്.. മൊത്തത്തിൽ ഒരു Base strenght ഇത് കൊണ്ട് ഉണ്ടാകും.. കൂടാതെ വാതിൽ -ജനൽ Opening എന്നതിന് ഓക്കേ Seperation Feel ചെയ്യാനും.. അതുപോലെ തന്നെ ഭാവിയിൽ ചില portions ഒക്കെ അൽട്ടറേഷൻ നടത്തുക ആണെങ്കിൽ support കൊടുക്കാതെ Mainslab നെ താങ്ങി നിർത്താൻ lintel ന് സാദിക്കും ഓക്കേ.. 👌👌👌. Lintel kodക്കുന്നു
nnat anu ഉചിതം.. 👍👍👍
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629341116}} Lintel കെട്ടാതെയും വാർക്കാം .... പക്ഷേ ആരാണ് തെറ്റായ ഉപദേശം തന്നത്ത്.? ഭിത്തി കെട്ടി വാർക്കുന്ന Load bearing structure നെ ഒറ്റക്കെട്ടായി പ്രകൃതിക്ഷോഭങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയഭൂ ചലനങ്ങളെ പോലും പ്രതിരോധിക്കുന്നത് Belt കൾ എന്നറിയപ്പെടുന്ന RCC band കൾ ആണു്. നമ്മൾ ഒരു carton (hard board)box ൽ സാധനങ്ങൾ നിറച്ചു Pack ചെയ്യുമ്പോൾ അതിനെ തലങ്ങും വിലങ്ങും പല level ൽ കെട്ടാറില്ലേ അതേ duty തന്നെയാണ് Lintel ഉൾപ്പടെയുള്ള Belt കൾ ആയിരക്കണക്കിനു കല്ലുകളും ഇഷ്ടികകളും കൊണ്ടു ഭിത്തിയിൽ support ചെയ്യുന്ന കെട്ടിടങ്ങളെ ഒറ്റക്കെട്ടായി നിലനിർത്തുന്നത്. Lintel ഇല്ലാതെയും കെട്ടിടങ്ങൾ പണിയിന്നുണ്ടാകാം.പക്ഷേ അപ്രതീക്ഷിതമായുണ്ടാകുന്ന ചെറിയ ഭൂചലനങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളിൽ പിടിച്ചു നിൽക്കാൻ മുകളിൽ RCC SIabൻ്റെ ഭാരവും പേറി നിൽക്കുന്ന Load bearing structure പാടുപെടില്ലേ.??( തകരാൻ സാധ്യതയുണ്ട് എന്നെഴുതാൻ മടിയുണ്ട്.).
Afsar Abu
Civil Engineer | Kollam
മുകളിലെ structure ഇൽ നിന്നുള്ള ഭാരം താങ്ങാൻ വേണ്ടി കെട്ടിടങ്ങളിലെ വാതിലുകൾ, ജനലുകൾ തുടങ്ങിയ തുറസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ബീം ആണ് ലിന്റൽ. ലിന്റൽ ബീമിന്റെ വീതി ചുമരിന്റെ വീതിക്ക് തുല്യമാണ്. കൂടാതെ ഇത് കൊടുക്കുമ്പോൾ building ന്റെ strength കൂടുകയും ചെയ്യുന്നു
Roy Kurian
Civil Engineer | Thiruvananthapuram
Lintel , Arches ഇവ ഭിത്തി ഒഴിവു വരുന്ന ഭാഗങ്ങളിൽ കൊടുത്തിരുന്നതായി പുരാതനമായ ( മേൽക്കൂര തടിയും ഓടും ) കെട്ടിടങ്ങൾക്ക് പോലും ഉണ്ടായിരുന്നതായി കാണാം. ഭിത്തിയിലെ ഒഴിവുകൾ ( Door , Windows , Other Openings ) ഭിത്തിയിലുണ്ടാകുന്ന strength weakness നെ overcome ചെയ്യാൻ വേണ്ടിയാണ് Lintel , belt എന്നിവ കൊടുക്കുന്നത് .കമ്പിയിട്ട് കോൺക്രീറ്റിൽ വാർക്കുന്ന വീടുകൾക്കു് അത്യാവശ്യമായും ഇവ ചെയ്യണം . ശരിയായ അളവിലും , ശാസ്ത്രീയമായും Lintel , belt ഇവ കൊടുത്താൽ ഒരു പരിധി വരെ ഇവ Seismic resistance ന് ഉപകരിയ്ക്കും.
Gazeebo Interiors
Interior Designer | Kozhikode
ഉയരത്തിൽ ഉള്ള കരിങ്കല്ലിന്റെ മതില് കേട്ടുമ്പോൾ Strength കിട്ടാൻ വേണ്ടി, Interim Base കൊടുക്കുന്നത് പോലെ തന്നെ യാണ് belt ന്റ സ്ഥാനം ഉള്ളത്.. മൊത്തത്തിൽ ഒരു Base strenght ഇത് കൊണ്ട് ഉണ്ടാകും.. കൂടാതെ വാതിൽ -ജനൽ Opening എന്നതിന് ഓക്കേ Seperation Feel ചെയ്യാനും.. അതുപോലെ തന്നെ ഭാവിയിൽ ചില portions ഒക്കെ അൽട്ടറേഷൻ നടത്തുക ആണെങ്കിൽ support കൊടുക്കാതെ Mainslab നെ താങ്ങി നിർത്താൻ lintel ന് സാദിക്കും ഓക്കേ.. 👌👌👌. Lintel kodക്കുന്നു nnat anu ഉചിതം.. 👍👍👍
Aneesh Ashok
Interior Designer | Kozhikode
building complete strength varunathe lentil varumbozane..
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഇതു കൂടി വായിക്കൂ.
LALU R
Civil Engineer | Kozhikode
ഓപ്പൺ ഭാഗം മാത്രം ജനൽ ,വാതിൽ വരുന്നിടത്ത് 15 cm നീക്കം വീതം കൊടുക്കുന്നു
Kannan S ampady
Civil Engineer | Kollam
10ft anel nirbandamayum belt venam!! allel oru cheriya erthqke varmbolkum ellam edinj thazhe kidkkum
Ishan Cavalier
Architect | Kozhikode
building strength കുറയും