openings like door, windows il okke varunna load athinte rand side kalilekkum transfer cheyan sahayikunna structure anne lintel. so athe koduthe ilenkil door, win il load orupad ayi vanne avide fail avan chance und
നിങ്ങളുടെ വീട് ചെറിയൊരു വീട് ആണെങ്കിൽ മുകളിലേക്ക് എടുക്കാത്തത് ആണെങ്കിലും ജനലിന്റെ മുകളിലും ഡോർ വരുന്ന ഭാഗത്തും കൊടുത്താൽ മതി കൂടുതൽ ഏരിയ ഉണ്ടെങ്കിൽ ലിന്റൽ അടിച്ചു ചെയ്യുന്നതായിരിക്കും നല്ലത്
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
openings like door, windows il okke varunna load athinte rand side kalilekkum transfer cheyan sahayikunna structure anne lintel. so athe koduthe ilenkil door, win il load orupad ayi vanne avide fail avan chance und
Structure Lab
Civil Engineer | Kozhikode
opening ന്റെ മുകളിൽ Lintel ഇല്ലാതെ എങ്ങനെ പടവ് cheyyumw
Roy Kurian
Civil Engineer | Thiruvananthapuram
Lintel കെട്ടാതെയും വാർക്കാം .. വാർത്തിട്ട് Precast lintel അവിടെ കൊടുത്താൽ മതി .
Heaven Builders