hamburger
Saleena Alungal

Saleena Alungal

Home Owner | Malappuram, Kerala

കിച്ചണിൽ ഗ്ലോസി ഫിനിഷ് ടൈൽ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ?
likes
2
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ബുദ്ധിമുട്ട് ഉണ്ടാവും. വഴുതി വീഴാൻ സാധ്യത കൂടുതൽ ആണ്. നല്ല മിനുസം ഉള്ള പ്രതലം കിച്ചണിൽ ഇടാതെ ഇരിക്കുന്നത് ആണ്‌ ഏറ്റവും നല്ലത്

new flooring ideas Ambru
new flooring ideas Ambru

Flooring | Ernakulam

ഒരു കാരണവശാലും ഗ്ലോസി ഫിനിഷിങ് ടൈൽസ് ഉപയോഗിക്കരുത് matt finish ടൈൽസ് ആണ് നല്ലത് എനിക്ക് അറിയാവുന്ന ഒരു വീട്ടിൽ ഗ്രാനൈറ്റ് ആണ് കിച്ചണിൽ ഉപോയോഗിച്ചിരുന്നത് ചെറുതായി വെള്ളം ഉണ്ടായിരുന്നു ആ വീട്ടിലെ അമ്മ തെന്നി കിച്ചൺ സലാബിൽ തല അടിച്ചു റിസ്ക് എടുക്കണ്ട

Rifan construction Rc
Rifan construction Rc

Civil Engineer | Thiruvananthapuram

Glossy finish floor tiles are slippery when wet. Choose matte-finish tiles for better protection.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് , അത് തെന്നൽ ഉണ്ടാകും ,വെള്ളം , എണ്ണമയം എന്നിവ floor ൽ വീണാൽ കൂടുതൽ അപകടകരമാണ്.

Jayakumar Sukumaran
Jayakumar Sukumaran

Building Supplies | Thiruvananthapuram

kitchen Floor eppozhum Satin/Matt finish use.. cheyyanam.. wall glossy okay..

Sajeev Raj
Sajeev Raj

Contractor | Hyderabad

mat finish

Subin T
Subin T

Flooring | Kozhikode

no

Vighnesh vinu
Vighnesh vinu

Flooring | Palakkad

glossy choose ചെയ്യാനുള്ള കാരണം?!

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store