hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ചുമര് കെട്ടാനുള്ള കല്ല് വലുപ്പം കൂടുമ്പോൾ ചുമര് ബലം കുറയില്ലേ ?
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇല്ല ,, പക്ഷേ, നമുക്ക് handle ചെയ്യാവുന്നതല്ലെ പറ്റൂ

A4 Architects
A4 Architects

Civil Engineer | Kottayam

ചോദ്യം വ്യക്തം അല്ല. എന്നാലും. ഏതു material ആണെങ്കിലും ജോയിൻ്റ്സിൻ്റെ എണ്ണം കുറയുമ്പോൾ അത് കൂടുതൽ സ്ട്രോങ്ങ് ആകും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store