hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

സിമെന്റ് primer ഭിത്തിക്ക് ബലം നൽകുമോ ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

no.. smooth അവൻ ഉള്ളത് ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സിമൻ്റ് primer painting ന് മുമ്പ് കൊടുക്കുന്ന Protective coating ആണ്. അത് ,ബലം കിട്ടാനല്ല കൊടുക്കുന്നത് . plastering ൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് cover ചെയ്യാനും painting ന് വേണ്ടി ഒരു smooth ആയ പ്രതലം ലഭിയ്ക്കാനുമാണ് ചെയ്യുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store