വീടിന്റെ പില്ലറിൽ ഒരു വലിയ വിടവ് കണ്ടു... ചോദിച്ചപ്പോൾ സിമെന്റ് കുത്തി ഇറക്കിയപ്പോൾ പോകാനുള്ള വിടവില്ലായിരുന്നത് കൊണ്ടാണ് എന്നു പറഞ്ഞു അതിലേക്കു കുറെ സിമെന്റ് എസാൻഡ് കൂട്ടി മിക്സ് ചെയ്തു ഉള്ളിലേക്ക് തിരുകി തേച്ചു ഇനി കുഴപ്പം ഇല്ലാ എന്നു പറഞ്ഞു..ഇത് ശെരിയായ രീതി ആണോ..ഇങ്ങനെ ചെയ്താൽ ശെരിയാ ബലം ലഭിക്കുമോ?
nazarudheen TK
Contractor | Kottayam
aeir cerculation ellathe aakkuka concreat fill cheyyathathu gap illannu pranju.kampi athrayum aduppichaano ittathu