Home Owner | Palakkad, Kerala
Architect | Ernakulam
താഴത്തെ നില ലിന്റൽ പണിയുമ്പോൾ ആനുപാതികമായ കമ്പികൾ ഉപയോഗിച്ചാൽ മതി
Contractor | Palakkad
തുടക്കം മുതൽ ചെയ്യുമ്പോൾ വലിയ പ്രശ്നം വരില്ല. lintel ചെയുമ്പോൾ അതിനു ആനുപാധികമായ കമ്പി ഉപയോഗിക്കും. lintel കഴിഞ്ഞു ചുമർ പൊളിച്ഛ് അലമാര പണിയുമ്പോൾ അതിനുള്ള കമ്പി നേരത്തെ ഇടാൻ സാധ്യത കുറവ് ആയിരിക്കും അപ്പോൾ മാത്രമേ കൂടുതൽ പ്രശ്നം ആവുകയുള്ളൂ
മുകളിൽ വരുന്ന ലോഡിന് അനുസരിച്ചു അടിയിൽ (ലിന്റൽ മാറ്റി ഒരു ഭീം ഇടുക കമ്പിയിൽ മാറ്റങ്ങൾ വരുത്തുക )പ്ലാൻകണ്ടാലേ കറക്റ്റായിട്ട് പറയാൻ പറ്റു.
Painting Works | Palakkad
painting works undengil vilikku Sir
More like this
NIDHIN V KRISHNAN
Architect | Ernakulam
താഴത്തെ നില ലിന്റൽ പണിയുമ്പോൾ ആനുപാതികമായ കമ്പികൾ ഉപയോഗിച്ചാൽ മതി
Jagadeesh Jagan
Contractor | Palakkad
തുടക്കം മുതൽ ചെയ്യുമ്പോൾ വലിയ പ്രശ്നം വരില്ല. lintel ചെയുമ്പോൾ അതിനു ആനുപാധികമായ കമ്പി ഉപയോഗിക്കും. lintel കഴിഞ്ഞു ചുമർ പൊളിച്ഛ് അലമാര പണിയുമ്പോൾ അതിനുള്ള കമ്പി നേരത്തെ ഇടാൻ സാധ്യത കുറവ് ആയിരിക്കും അപ്പോൾ മാത്രമേ കൂടുതൽ പ്രശ്നം ആവുകയുള്ളൂ
prakash Prakash
Contractor | Palakkad
മുകളിൽ വരുന്ന ലോഡിന് അനുസരിച്ചു അടിയിൽ (ലിന്റൽ മാറ്റി ഒരു ഭീം ഇടുക കമ്പിയിൽ മാറ്റങ്ങൾ വരുത്തുക )പ്ലാൻകണ്ടാലേ കറക്റ്റായിട്ട് പറയാൻ പറ്റു.
Gopeesh Chandran
Painting Works | Palakkad
painting works undengil vilikku Sir