രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരും ഒന്നാമതായി capillary action കൊണ്ട് തറയിൽ നിന്ന് ഈർപ്പം മുകളിലേക്ക് കയറി വരുന്നതു കൊണ്ട്
രണ്ടാമത് ഉപ്പ് രസം അടങ്ങിയതും ഗുണനിലവാരം കുറഞ്ഞതുമായ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് . മൂന്നാമത്തെത് ഭിത്തികളിലേ നനവ് ഉണങ്ങുന്നതിനു മുമ്പ് പെയിന്റിങ് തുടങ്ങുന്നതു കൊണ്ട് .
2 അടി പൊക്കത്തിൽ waterproof ചെയ്യുക.., എന്നിട്ട് damp block putty blade ഉപയോഗിച്ച് ഇടുക, ശേഷം Berger seal o prime അടിക്കുക അതിനു ശേഷം paint അടിക്കുക..✌️
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
രണ്ട് മൂന്ന് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരും ഒന്നാമതായി capillary action കൊണ്ട് തറയിൽ നിന്ന് ഈർപ്പം മുകളിലേക്ക് കയറി വരുന്നതു കൊണ്ട് രണ്ടാമത് ഉപ്പ് രസം അടങ്ങിയതും ഗുണനിലവാരം കുറഞ്ഞതുമായ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് . മൂന്നാമത്തെത് ഭിത്തികളിലേ നനവ് ഉണങ്ങുന്നതിനു മുമ്പ് പെയിന്റിങ് തുടങ്ങുന്നതു കൊണ്ട് .
Gopeesh Chandran
Painting Works | Palakkad
bathroom side aano ?? water source evide ninnanu n kandu pidich . avde waterproofing cheythal shari aavum .. !
ABDULLA kannur
Painting Works | Kannur
water proof cheyyuka
Vinod kumar
Flooring | Thrissur
ലീക്കേജ്
Neat and clean painters
Painting Works | Thrissur
2 അടി പൊക്കത്തിൽ waterproof ചെയ്യുക.., എന്നിട്ട് damp block putty blade ഉപയോഗിച്ച് ഇടുക, ശേഷം Berger seal o prime അടിക്കുക അതിനു ശേഷം paint അടിക്കുക..✌️
സണ്ണി വെള്ളല്ലൂർ
Painting Works | Thiruvananthapuram
1) ഉപ്പ് കലർന്ന മണൽ ആണെങ്കിൽ ചുവരിൻ്റെ അടിഭാഗം നനവ് തട്ടിയാൽ ആ ഭാഗത്തെ പെയിൻ്റും പ്ലാസ്റ്ററും ഇളകാൻ സാദ്ധ്യനയുണ്ട്.
Unni Kannan
Painting Works | Thiruvananthapuram
എം സാന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്ന എല്ലാ വീടുകളിലും ഇത് സംഭവിക്കുന്നുണ്ട്
AA associate
Contractor | Pathanamthitta
ഈർപ്പം നിൽക്കുന്നതുകൊണ്ട് ആയിരിക്കാം Waterproofing ചെയ്താൽ മാറും