hamburger
Sushama Hyman

Sushama Hyman

Home Owner | Thrissur, Kerala

എൻ്റെ, വീട് റിനോവേഷൻ കഴിഞ്ഞ് 7മാസമായി.പുതുതായി ചേർത്ത ഒരു ഭിത്തിക്ക് നന്നായി വിള്ളൽ സംഭവിച്ചിരിക്കുന്നു. എന്താണ് പ്രതിവിധി
likes
1
comments
3

Comments


Ukkens Builders
Ukkens Builders

Civil Engineer | Thrissur

ചെറിയ വിള്ളൽ ആണെങ്കിൽ crack sealer വാങ്ങി അടിക്കുക, വലിയ വിള്ളൽ ആണെങ്കിൽ ചിപ്പ് ചെയ്തു സ്റ്റീൽ mesh വച്ചു പ്ലാസ്റ്റർ ചെയ്യുക, കൂടുതൽ ഡീറ്റൈൽ ആയി പറയണമെങ്കിൽ ഒരു എഞ്ചിനീറെ കാണിക്കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്താൽ നന്നായിരിക്കും

Sushama Hyman
Sushama Hyman

Home Owner | Thrissur

thank you

Shan Tirur
Shan Tirur

Civil Engineer | Malappuram

chipp cheyyuka. steel mesh vekkuka. ennitt plaster cheyyuka.. villal nallonam serious anenkil ningla nalla oru engineer ne kanikkuka.. athavum onnukoode nallath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store