hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

വെള്ള ടൈൽ ആണ് ഇട്ടിരിക്കുന്നത്, ഇപ്പോൾ അതിനു കുറച്ച് കൂടെ ഭംഗി കിട്ടാൻ ടൈൽ കട്ട്‌ ചെയ്തു റെഡ് ടൈൽ കൊണ്ട് ലൈൻ കൊടുക്കാൻ പറഞ്ഞു. ഇത് നല്ലതാണോ ?
likes
1
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ കൊടുക്കാം. ഭംഗി കിട്ടും

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

red or blue epoxy cheythal nannayirikkum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store