പ്രിയപെട്ടവരെ.. എന്റെ സൈറ്റിൽ കൊണ്ട് വന്നു ഫിനിഷ് ചെയ്തിട്ടുള്ള മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈൽ ആണ്.. എന്നാൽ ക്വാളിറ്റി കുറവായി കാണപ്പെടുന്നു.. അരികുകൾ പൊട്ടി പോകുന്നത് കണ്ടപ്പോൾ എടുത്തതാണ്,, ഞാൻ സൈറ്റിൽ വരുന്നതിനു മുമ്പ് തന്നെ ഫിനിഷ് ചെയ്തിട്ടുഉള്ളതാണ്.. ഈ ഫോട്ടോയിൽ കാണുന്നത് സിറാമിക്ക് ആണോ എന്ന് സംശയം തോനുന്നു.. സഹായിക്കാമോ
Anvar Basheer
Flooring | Kottayam
ഇത് GVT ആണെന്ന് തോന്നുന്നു കണ്ടിട്ട്
muneer km
Flooring | Ernakulam
muneer km
Flooring | Ernakulam
muneer km
Flooring | Ernakulam
കണ്ടിട്ട് vitrified ആണെന്ന് തോന്നുന്നു.
Sanalkumar Dj
Flooring | Thiruvananthapuram
vitrified tile,👍