Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
LIYA PLASTO PARIS GYPSUM
Building Supplies | Malappuram, Kerala
ഈ ചാനൽ എവിടെ കിട്ടും എന്ന് അറിയിക്കാമോ
0
0
More like this
ഈ ചാനൽ എവിടെ കിട്ടും എന്ന് അറിയിക്കാമോ
ഈ cladding stone എവിടെ കിട്ടും
Ee model vathil cheyyan ashari kooli ethre roopa avum
ഇതുപയോഗിച്ച് നമുക്ക് തേക്ക് വാതിൽ നിർമ്മിക്കാമോ? വാതിലിനും ജനാലയ്ക്കും മതിയായ വലുപ്പമാണ്
porotherm ബ്രിക്സ് കൊണ്ട് നിർമ്മിച്ച വീടിനെ modification ചെയ്യാൻ പറ്റുമോ? മുകളിലേക്ക് ഒരു എക്സ്ട്രാ മുറി എടുക്കണം. ഗ്രൗണ്ട് ഫ്ളോർ ബെഡ് റൂം remodify ചെയ്യണം, എന്നിട്ട് വേറെ ഒരു ബെഡ് റൂം with അറ്റാച്ച്ഡ് bathroom ഉണ്ടാക്കണം . സാധിക്കുമോ?
പ്രിയപെട്ടവരെ.. എന്റെ സൈറ്റിൽ കൊണ്ട് വന്നു ഫിനിഷ് ചെയ്തിട്ടുള്ള മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈൽ ആണ്.. എന്നാൽ ക്വാളിറ്റി കുറവായി കാണപ്പെടുന്നു.. അരികുകൾ പൊട്ടി പോകുന്നത് കണ്ടപ്പോൾ എടുത്തതാണ്,, ഞാൻ സൈറ്റിൽ വരുന്നതിനു മുമ്പ് തന്നെ ഫിനിഷ് ചെയ്തിട്ടുഉള്ളതാണ്.. ഈ ഫോട്ടോയിൽ കാണുന്നത് സിറാമിക്ക് ആണോ എന്ന് സംശയം തോനുന്നു.. സഹായിക്കാമോ
ഈ chamber എവിടെ കിട്ടും? അറിയുന്നവർ ദയവായി കമന്റ് ചെയ്യുക
ഇതുപോലെ ഫ്ലോറിൽ അക്വാറിയം സെറ്റ് ചെയ്യുന്നവർ ഉണ്ടേൽ പ്ലീസ് കോൺടാക്ട് ലൊക്കേഷൻ palakkad
മാർക്ക് ചെയ്ത ഭാഗത്ത് ഒരു ബീം കൊടുക്കുകയാണെങ്കിൽ വലത്തെ ഭാഗത്തേക്ക് ഹാൾ വശത്തേക്ക് മെയിൻ ടlab 1.30 തള്ളാൻ പറ്റുമൊ . ഹാൾ ഡബിൾ ഹൈറ്റ് ആണ്. ബീം നീളം 13 അടി .സിറ്റൗട്ട് Door മുതൽ പൂജ റൂം വരെയാണ് രണ്ടാം നിലയിലെ 1.30 മീറ്റർ വീതിയുള്ള പാസേജ്
same model work cheyyunnavar undoo....? plz contact watsapp. +91 95 67 46 86 00
ഇത് എവിടെ കിട്ടും?
ഈ മോഡൽ ജാളി കോഴിക്കോട് എവിടെ കിട്ടും ,റേറ്റ് എത്ര വരും
ഈ ക്രിസ്റ്റൽ ഗ്ലാസ്സ് പില്ലർ ചെയ്യുന്നവരുണ്ടോ ?
*Tip for the day* *छह प्रकार के ब्लाइंड्स जिनका उपयोग अंदर की खिड़कियों के लिए किया जा सकता है *
ee photo stand kittumo?
ഈ ടൈപ്പ് hand rail എവിടെ കിട്ടും
sqarefeet rate എത്രയാകും? 14piller മൊത്തം 1600sqarefeet ഉണ്ടാകും rate പറയുമോ?
ഏത് എനിക്ക് വേണ്ടി ഉണ്ടാക്കിയ പ്ലാൻ ആണ്, എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പങ്ക് വയ്ക്കുക.
hiring immediately
light grey shade il ഉള്ള (S and P silver Matt Johnson) Matt finish tile, floor nu വേണ്ടി സെലക്ട് ചെയ്താലോ എന്നു ആലോചിക്കുക ആണ്. matt finish ചെയ്താൽ പെട്ടെന്ന് ചെളി പിടിക്കും. വൃത്തിയാക്കാൻ വളരെ ബുദ്ധിമുട്ട് ആണ് എന്ന അഭിപ്രായം കേട്ടു. ശരിയാണോ.
Kolo
Kerala
Building Supplies
LIYA PLASTO PARIS GYPSUM
1629247499
Join the Community to
start finding Ideas &
Professionals