കിച്ചനിൽ wall ടൈൽ കാബോർഡ് 90cm കഴിച്ച് ബാക്കിവരുന്ന ഭാഗം മുകളിലോട്ട്. 60cm. (wallcabinthudangunnathuvare) ടൈൽവെക്കാൻ ഉദ്ദേശിക്കുന്നു പിന്നീട് കാബോർഡ് ചെയ്യുമ്പോൾ ബുദ്ധിമുട്ടാവുമോ
base cabinet ചെയ്തു കഴിഞ്ഞാൽ ഗ്രാനൈറ്റ് ഇടുക അതിനുശേഷം wall tiles രണ്ടടി ഉയരത്തിൽ ഗ്രാനൈറ്റിന്റെ മുകളിൽ നിന്ന് ഭിത്തിയിൽ ഒട്ടിക്കുക അതിനുശേഷം വാൾ ക്യാബിൻ ഭിത്തിയിലെ കബോർഡ് പിടിപ്പിക്കുക
Concetto Design Co
Architect | Kozhikode
please check your inbox for details sir
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
mericon designers
Water Proofing | Wayanad
base cabinet ചെയ്തു കഴിഞ്ഞാൽ ഗ്രാനൈറ്റ് ഇടുക അതിനുശേഷം wall tiles രണ്ടടി ഉയരത്തിൽ ഗ്രാനൈറ്റിന്റെ മുകളിൽ നിന്ന് ഭിത്തിയിൽ ഒട്ടിക്കുക അതിനുശേഷം വാൾ ക്യാബിൻ ഭിത്തിയിലെ കബോർഡ് പിടിപ്പിക്കുക
Afsar Abu
Civil Engineer | Kollam
cupboard ചെയ്ത ശേഷം ടൈൽ വെക്കുക
Devasya Devasya nt
Carpenter | Kottayam
കിച്ചനിൽ ക ബോർഡിന് ശേഷം ടൈലിടുന്നതാണ് നല്ലത് ക ബോർഡിന് നല്ല സ്വീറ്റിംഗും ഗ്യാപ്പ് ഭില്ലിംഗും ഉറപ്പുംകൂടുതൽ കിട്ടും
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340