ബാത്രൂം വരുന്ന ഭാഗതേ വാർഡ്രോപ് ചെയ്യാനുള്ള ഓപ്ഷൻ ഒള്ളു എങ്കിൽ എങ്ങനെ ചെയ്യുന്നതാണ് നല്ലത്..? ബോർഡ് അടിച്ചു ചെയ്യുന്നതാണോ അതോ..ഫുൾ പടവ് കഴിഞ്ഞു പിന്നീട് റാക്ക് കൊടുത്തു ചെയ്യുന്നതാണോ നല്ലത്..? ഇങ്ങനെ ചെയ്യുമ്പോൾ എത്രത്തോളം റോമിലേക്ക് തള്ളി നിൽക്കും..? waterprofing ചെയ്താൽ മതിയോ..? ഭാവിയിൽ വാർഡ്രോപ്ൽ പ്രേശ്നമൊന്നും ഉണ്ടാകരുത്...?
ടൈൽ വർക്കിന് മുമ്പ് water proofing ചെയ്യുക. Wardrobe ന്റെ back ൽ ബോർഡ് അടിക്കുന്നതാണ് എപ്പോഴും നല്ലത്. ഭിത്തിയിൽ നിന്നും 20 ഇഞ്ച് അല്ലെങ്കിൽ 50cm തള്ളിനിൽക്കും.
ആദ്യം ടൈൽസ് ചെയ്യുന്നതിനുമുൻപ് bathroom waterproof ചെയ്യുന്നതാണ് നല്ലത് ടൈൽസ് epoxy ഇട്ട് ചെയ്യുന്നതാണ് നല്ലത്, cupboard ചെയ്യുമ്പോൾ back ൽ multy wood കൊടുക്കുക 👌
This is from Leads Solution💎, We are generating leads for Construction Industries. We are providing fresh & hot leads as paid service. 100% genuine & premium clients with requirements above 1500sqft residence.
✓ All Kerala services.
✓ Residential & Commercial clients are available.
✓ Requirements - Planning & Designing, Structure work, Interior works, Furniture, Home decorating, Painting, Wallpapers etc..
✓ We are providing this services on daily & weekly basis.
✓ Conversion Percent is very high for these leads 💯.
>>> If you are interested, kindly message me on whatsapp - 9092058595
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...*
കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന
ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്..
Looking for PROFESSIONALS | WORKING PARTNER | INVESTOR
Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം...
കൂടുതൽ വിവരങ്ങൾക്ക്...
Call: 7907324139
Whatsapp:
https://wa.me/917907324139
നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക...
Location:
KINFRA TECHNO PARK, CALICUT
Thank You
🌹🌹🌹🌹
ArchTech Aluminium and Glass
Glazier | Kottayam
ടൈൽ വർക്കിന് മുമ്പ് water proofing ചെയ്യുക. Wardrobe ന്റെ back ൽ ബോർഡ് അടിക്കുന്നതാണ് എപ്പോഴും നല്ലത്. ഭിത്തിയിൽ നിന്നും 20 ഇഞ്ച് അല്ലെങ്കിൽ 50cm തള്ളിനിൽക്കും.
Akbar M M
Electric Works | Kottayam
ആദ്യം ടൈൽസ് ചെയ്യുന്നതിനുമുൻപ് bathroom waterproof ചെയ്യുന്നതാണ് നല്ലത് ടൈൽസ് epoxy ഇട്ട് ചെയ്യുന്നതാണ് നല്ലത്, cupboard ചെയ്യുമ്പോൾ back ൽ multy wood കൊടുക്കുക 👌
Afsar Abu
Civil Engineer | Kollam
do waterproof and use pvc form board in back side
vipin das
Carpenter | Palakkad
multy woodil cupboard cheythal mathi oru problavum varilla..aa space freeyaki Vittal mathi.
Leads Solutions
Contractor | Ernakulam
This is from Leads Solution💎, We are generating leads for Construction Industries. We are providing fresh & hot leads as paid service. 100% genuine & premium clients with requirements above 1500sqft residence. ✓ All Kerala services. ✓ Residential & Commercial clients are available. ✓ Requirements - Planning & Designing, Structure work, Interior works, Furniture, Home decorating, Painting, Wallpapers etc.. ✓ We are providing this services on daily & weekly basis. ✓ Conversion Percent is very high for these leads 💯. >>> If you are interested, kindly message me on whatsapp - 9092058595
Rajesh a
Contractor | Pathanamthitta
ss
VIJAYAN MC
Interior Designer | Pathanamthitta
using only multi wood or WP c with automotive paint, that is good 8075 106549
subhin Acharya
Carpenter | Kozhikode
മൾട്ടി വുഡ് ചെയ്യതാൽ നന്നായിരിക്കും... ഇനി അഥവാ ഏത് മീറ്റിരിയൽ ആയാലും ബാക്ക് പാനൽ മൾട്ടി വുഡ് ചെയ്താൽ മതി
Noorjahan P - BDM
Service Provider | Malappuram
*ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം...* കാലിക്കറ്റ് കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹
Akbar M M
Electric Works | Kottayam