hamburger
rahid raz

rahid raz

Home Owner | Kannur, Kerala

കിച്ചൻ aloominiam കാബോർഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു എത്ര വീതിയിലാണ് ചെയ്യുക. ഫ്ലോറിൽ ടൈൽ ചെയ്യുമ്പോൾ ബോട്ടം ചുമരിൽ നിന്നും എത്രവീതിയിൽ ഒഴിച്ചു വിടണം
likes
3
comments
3

Comments


max interior exterior
max interior exterior

Contractor | Kannur

80cm height vittolu.

Shan Tirur
Shan Tirur

Civil Engineer | Malappuram

സാധാരണ ആയി 60-65 ഒക്കെ ആണ്‌ ചെയ്യാറുള്ളത്. പിന്നെ താഴെ തറയിൽ നിന്ന് ആണ്‌ ഫുള്ളായിട്ട്‌ wall tile പതിക്കാറുള്ളത്. cupboard വരുന്ന ഭാഗങ്ങൾ ഒഴിച്ച് അതിന് മുകളിൽ നിന്ന് tile കൊടുക്കും. അതുകൊണ്ട് skirting ആവശ്യം ഇല്ല. countertop ന്റെ area

aurora interior
aurora interior

Carpenter | Thrissur

സാധാരണ 60cm ആണ് ഗ്രാനൈറ്റ് ടോപ് വരുക. അലുമിനിയം ചെയ്യുമ്പോൾ ഫ്ലോർ മൊത്തമായി വിരിക്കുന്നതായിരിക്കും നല്ലത്. മൾട്ടിവുടോ മറ്റു മീറ്റിരിയൽ കൊണ്ടോ ചെയ്യുന്ന പോലെ ഫുൾ കവർ ബോക്സ്‌ ആയിരിക്കില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store