hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

താഴെ നില ചെങ്കല്ല് ഉപയോഗിച്ചാണ് കെട്ടി ഇരിക്കുന്നത് മൂകൾ നില AAC ഉപയോഗിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നു പില്ലർ ഇല്ല കോൺഗ്രീറ്റ് ചെയ്യാൻ കഴിയുമോ ?
likes
0
comments
5

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

6" Blocks ഉപയോഗിച്ച് അങ്ങനെ ചെയ്തത് കണ്ടിട്ടുണ്ട്. Slab thickness 10 cmൽ കൂട്ടേണ്ട.

suneesh S sreedhar
suneesh S sreedhar

Mason | Pathanamthitta

no

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പറയണ്ടത് Structural engineer ആണ് , എപ്പോഴും light weight ആയ AAC പോലെ ഉള്ള material , framed structure ന് ഉപയോഗിയ്ക്കുന്നതായിരിയ്ക്കും Safe

Green Archi
Green Archi

Architect | Malappuram

aac originally non load bearing aan

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store