Stirrups are as important as main bars. It's not advisable to go for any low quality material for that. Also don't give spacing more than 18cm centre-to-centre between stirrups.
Sail അടക്കം ഉള്ള നല്ല കമ്പികൾ കിട്ടും.78-85 rs വരും. ഇപ്പോഴത്തെ വില. ലോക്കൽ എടുക്കുന്നതിലും നല്ലത് ഇത്തരം നല്ല കമ്പികൾ ഉപയോഗിക്കു.പണി ചെയ്യുന്നവരുടെ എളുപ്പം നോക്കി ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി.
Mithun Muraleedharan
Civil Engineer | Alappuzha
മെയിൻ കമ്പിയുടെ അത്രയും importance ഉണ്ട് stirrups inum. Fe 500 grade കമ്പി ഇപ്പം കൈരളി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്
JMS Mithra
Civil Engineer | Thiruvananthapuram
Stirrups are as important as main bars. It's not advisable to go for any low quality material for that. Also don't give spacing more than 18cm centre-to-centre between stirrups.
അനൂപ് രാഘവ്
Home Owner | Ernakulam
Sail അടക്കം ഉള്ള നല്ല കമ്പികൾ കിട്ടും.78-85 rs വരും. ഇപ്പോഴത്തെ വില. ലോക്കൽ എടുക്കുന്നതിലും നല്ലത് ഇത്തരം നല്ല കമ്പികൾ ഉപയോഗിക്കു.പണി ചെയ്യുന്നവരുടെ എളുപ്പം നോക്കി ചെയ്യാതെ ഇരിക്കുന്നത് ആണ് ബുദ്ധി.
Udayan MN
Civil Engineer | Ernakulam
പോരാ നല്ല കമ്പി ഉപയോഗിച്ച് ചെയ്യണം
Sumesh p
Contractor | Kottayam
vangan kittum
Mohammed Sajid
Civil Engineer | Malappuram
Beepath, Kairali..etc