hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

ബെൽറ്റ്ൻറെയും കോളത്തിൻറെയും stripൻറെ പണി അടുത്ത ആഴ്ച തുടങ്ങും.strip വളക്കാൻ ലോക്കൽ ഏതെങ്കിലും കുറഞ്ഞ കമ്പി എടുത്താൽ മതിയാകുമോ?.
likes
1
comments
6

Comments


Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

നിങ്ങളുടെ സ്വന്തം വീട് അല്ലേ വക്കുന്നത് പിന്നെ എന്തിനാണ് ക്വാളിറ്റി കോംപ്രമൈസ് ചെയ്യുന്നത് കഷ്ടം....🙏🙏🙏

Sirajudeen Ummer
Sirajudeen Ummer

Civil Engineer | Kollam

Fe 500 grade സ്റ്റീൽ ഉപയോഗിക്കുക

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

vizag or jsw

Shan Tirur
Shan Tirur

Civil Engineer | Malappuram

stripp വാങ്ങാൻ കിട്ടും.

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

Sumesh p
Sumesh p

Contractor | Kottayam

strip reddy made kittum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store