hamburger
DiNeSh G ThElAKkAt

DiNeSh G ThElAKkAt

Home Owner | Palakkad, Kerala

Hi, വീടിന്റെ ഹാളിലെ ചുവരിൽ മേലെയും താഴെയും ആയി വിള്ളൽ വന്നിട്ടുണ്ട് ഫൌണ്ടേഷൻ ഇരിക്കുകയാണ് എന്നാണ് ഒരാൾ പറഞ്ഞത് ഏതെങ്കിലും ഒരു പ്രൊഫഷണൽ ഉണ്ടെങ്കിൽ നേരിട്ട് വന്നു പരിശോധിച്ചു പരിഹാരം പറയണം Regards Dinesh G
likes
2
comments
7

Comments


praveen prabha
praveen prabha

Painting Works | Palakkad

pls send ur contact number .we have solution

Sony  pj
Sony pj

Contractor | Kasaragod

7xxxxxxxxxx3

unnikrishnan unnikrishnan
unnikrishnan unnikrishnan

Contractor | Palakkad

ക്രാക്ക് കാണുന്നത് വെർട്ടികലായിട്ടോ..ഹൊറിസോണ്ടലായോ...എന്ന് പറയൂ...വെർട്ടിക്കലായിട്ടാണ് കാണുന്നതെങ്കിൽ വലിയ പ്രോബ്ളം കാണില്ല...

pushpan rajan
pushpan rajan

Contractor | Palakkad

pkd evide annu sthlam

DJ Interior
DJ Interior

Interior Designer | Thrissur

evadane sthalam. l'm from Thrissur ijk side

jaya kumar
jaya kumar

Contractor | Thiruvananthapuram

ഒരുഫോട്ടോ എടുത്തു കാണിക്കോ.

Conco Builders
Conco Builders

Contractor | Palakkad

contact number pls


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store