ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.
ഓട് ആണോ വാർപ്പാണോ വീടിന് അനുയോജ്യം.പണ്ട് കാലങ്ങളിൽ പ്രധാനമായും നമ്മുടെ നാട്ടിൽ ഓടിട്ട വീടുകൾ ആണ് കൂടുതലായും ഉണ്ടായിരുന്നത്. ചിലവ് കുറച്ച് ആവശ്യാനുസരണം വീട് നിർമ്മിക്കാൻ ഓടുകൾ സഹായകരമായിരുന്നു. എന്നാൽ പിന്നീട് പതുക്കെ വാർപ്പ് വീടുകൾ എന്ന സങ്കൽപ്പത്തിലേക്ക് ആളുകൾ മാറി...