ചിലവ് കുറച്ച് വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായി വരുന്ന ചിലവിനെ കുറിച്ച് ഓർത്ത് ടെൻഷനടിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും കൃത്യമായ ഒരു പ്ലാനിങ് ഇല്ലാതെ വീടുപണി ആരംഭിക്കുകയും പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയും പലർക്കും നേരിടേണ്ടി വരാറുണ്ട്. സോഷ്യൽ മീഡിയ...

ഏതൊരു വീടും പുതുക്കി പണിയാം പരമ്പരാഗത ശൈലി നില നിർത്തിക്കൊണ്ടുതന്നെ – കേരള തനിമയിലൊരു വീട്.

പലപ്പോഴും പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ പലരും ആദ്യം ചിന്തിക്കുന്ന കാര്യം പഴയ വീട് ഉണ്ടെങ്കിൽ അതിനെ തന്നെ ഒന്ന് പുതുക്കി പണിതാലോ എന്നതായിരിക്കും. ഇതിനുള്ള പ്രധാന കാരണം വീടിനെ സമകാലീന രീതിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എങ്കിലും തങ്ങളുടെ പഴയകാല സ്മരണകൾക്ക്...

പുതിയതായി ഒരു വീട് വാങ്ങുമ്പോൾ ശ്രദ്ധ നൽകേണ്ട കാര്യങ്ങളും, ഉണ്ടാകാൻ സാധ്യതയുള്ള അബദ്ധങ്ങളും.

മിക്ക മലയാളികളുടേയും ജീവിതാഭിലാഷം ഒരു വീട് സ്വന്തമാക്കുക എന്നതാണ്. പലപ്പോഴും സ്ഥലം വാങ്ങി ഒരു വീട് നിർമ്മിക്കുകയോ, അതല്ല എങ്കിൽ നിർമ്മാണം പൂർത്തിയായ വീട് വാങ്ങുകയോ ആണ് മിക്ക ആളുകളും ചെയ്യുന്നത്. വീട് നിർമ്മിക്കുമ്പോൾ തങ്ങളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ പറഞ്ഞു ചെയ്യിക്കാൻ...

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ പുതിയ വീട് കാണാം

image courtesy : manorama മലയാളികളുടെ പ്രിയ നടൻ ജയസൂര്യ സിനിമയിലായാലും ജീവിതത്തിലായാലും നമ്മളെ അതിശയിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ...

ഹൈദരാബാദിലെ അല്ലു അർജുന്റെ വീട് കാണാം

image courtesy : houzz തെലുങ്ക് സിനിമാ നടൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരു സ്വപ്ന ഭവനത്തിന്റെ പദ്ധതിയുമായി ആമിർ & ഹമീദ അസോസിയേറ്റ്സിന്റെ ആമിർ ശർമ്മയെ സമീപിച്ചു - ഇന്റീരിയർ മറയ്ക്കുന്ന മിനിമലിസ്റ്റ് ഡിസൈനിലുള്ള ഒരു ബോക്‌സ് ആകൃതിയിലുള്ള ഒരു...

പുതിയ വീട്ടിലേക്ക് കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭവന നിർമ്മാണം പലരുടേയും സ്വപ്നങ്ങളിലെ നിർണ്ണായകമായ കാര്യമാണ്. ഗൃഹ പ്രവേശനവും അതു പോലെ തന്നെ. ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ്...