പൂന്തോട്ടം ഒരുക്കുമ്പോൾ ഒഴിവാക്കാം ഈ അബദ്ധങ്ങൾ

ഒരു വീടായാൽ പൂന്തോട്ടം നിർബന്ധമായും ഉണ്ടാകണം അല്ലെ പക്ഷെ ഇന്ന് പൂന്തോട്ടം നിർമിക്കുമ്പോൾ പലരും പണം അധികം മുടക്കി ധാരാളം അബദ്ധങ്ങൾ വരുത്തി വെക്കാറാണ് പതിവ് . മനസ്സിലാക്കാം പൂന്തോട്ടം ഒരുക്കുമ്പോൾ പതിവായി ഉണ്ടാകാറുള്ള അബദ്ധങ്ങൾ. ഈ അബദ്ധങ്ങൾ നിങ്ങളുടെ പൂന്തോട്ടത്തിൽ...

ഗാർഡനിലെ കളർഫുൾ താരം ലാന്തന.

ഗാർഡനിലെ കളർഫുൾ താരം ലാന്തന.പേര് കേൾക്കുമ്പോൾ ലാന്തന എന്താണെന്ന് പലർക്കും തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ ഒറ്റ കാഴ്ച്ചയിൽ തന്നെ ഈയൊരു ചെടിയെ നിങ്ങൾക്കു മനസിലാക്കാൻ സാധിക്കും. വ്യത്യസ്ത നിറങ്ങളിൽ നമ്മുടെ നാട്ടിലെ തൊടികളിലും മുറ്റത്തും ഇടം പിടിച്ച ഒടിച്ചു കുത്തി, അല്ലെങ്കിൽ...

പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.

പ്രകൃതിയോട് ഇണക്കി മുറ്റമൊരുക്കുമ്പോൾ.കേരളത്തിന്റെ ഭൂപ്രകൃതി തന്നെ പച്ചപ്പിന് പ്രാധാന്യം നൽകുന്നതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാണ് മലയാളികൾ കൂടുതലായും ഇഷ്ടപ്പെടുന്നത്. ചെടികളും,പൂക്കളും, പക്ഷികളും നിറഞ്ഞ പൂന്തോട്ടം ഒരുക്കുക എന്നത് പലരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇന്നത്തെ സാഹചര്യം വെച്ച് കുറഞ്ഞ സ്ഥല പരിമിതിയും,ചെടികൾ വച്ചു...

വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ.

വീടിന്റെ പൂമുഖത്തിന് മേക്ക്ഓവർ നടത്തുമ്പോൾ.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ഏരിയയാണ് വീടിന്റെ പൂമുഖം അല്ലെങ്കിൽ സിറ്റൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഭാഗം. വീട്ടിലേക്ക് വരുന്ന അതിഥികൾ ആദ്യമായി കാണുന്ന ഇടവും പൂമുഖം തന്നെയാണ്. പലരും വീടിന്റെ...

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?

വരാന്തകൾക്കുള്ള പ്രാധാന്യം കുറഞ്ഞു തുടങ്ങിയോ?പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന നമ്മുടെ നാട്ടിലെ പഴയ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമായിരുന്നു വരാന്ത. പലപ്പോഴും വീട്ടിലേക്ക് വരുന്ന ആളുകളെ പരിചിതർ ആണെങ്കിലും അല്ലെങ്കിലും സ്വീകരിക്കാനുള്ള ഒരിടമായി വരാന്തകൾ മാറിയിരുന്നു എന്നതാണ് സത്യം. എന്നാൽ പതിയെ...

2022 ൽ ഏറ്റവും ആവശ്യക്കാരുള്ള ചെടികൾ

പൂന്തോട്ടം ഇല്ലാത്ത വീട് ഇന്ന് കുറവാണ്.എല്ലാവരും ചെടികൾ തിരക്കി നടക്കുകയാണ്.2022 ൽ ഏറ്റവും ആവശ്യക്കാരുള്ള ചെടികൾ പരിചയപ്പെടാം എത്ര വലുതായാലും ചെറുതായാലും വീടിന് മുമ്പിലെ അല്ലെങ്കിൽ ഉള്ളിലോ ഒരു ചെടിയോ അല്ലെങ്കിൽ ചെറിയ ഒരു പൂന്തോട്ടമോ ഒരുക്കാതെ ഒരു വീട് പൂർണ്ണമായി...

മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ.

മനസിനോടിണക്കി ബാൽക്കണി ഒരുക്കുമ്പോൾ.വീടുകളിലും, ഫ്ലാറ്റുകളിലും നൽകുന്ന ബാൽക്കണിക്ക് ആ വീട്ടിൽ ജീവിക്കുന്ന ആളുകളുടെ ആരോഗ്യവുമായി ബന്ധമുണ്ട്. കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുമെങ്കിലും വളരെയധികം വസ്തുതാപരമായ ഒരു കാര്യമാണ് ഇവിടെ പറഞ്ഞത്. സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന ഫ്ലാറ്റുകളിൽ ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കാനുള്ള ഒരിടം...

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.ദിനംപ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു പരിഹാരമെന്നോണം കെഎസ്ഇബിയുമായി സഹകരിച്ചു കൊണ്ട് സൗര പദ്ധതി പോലുള്ളവ ഫലപ്രദമായി വർക്ക് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും...

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടിന്റെ മുറ്റങ്ങൾക്ക് പഴയ രീതിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. മിക്ക വീടുകളിലും മുറ്റത്ത് പുൽത്തകിടി ഒരുക്കുന്ന രീതി ഇപ്പോൾ കൂടുതലായും കണ്ടു വരുന്നുണ്ട്. ഇതിനായി ആർട്ടിഫിഷ്യൽ, നാച്ചുറൽ ഗ്രാസുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. മുറ്റം...

പുൽത്തകിടി നിർമ്മിക്കാൻ ഇനി പണം മുടക്കേണ്ട!

വീടിനു മുൻപിൽ ഒരു ചെറിയ ലാൻഡ്‌സ്കേപ്പിംഗും അതിൽ മനോഹരമായ ഒരു പുൽത്തകിടി നിർമ്മി ക്കാം പലരുടെയും സ്വപ്നമാണ്. ചിലർ അതിനു വേണ്ടി വലിയ സംഖ്യ തന്നെ ചിലവാക്കിയിട്ടുണ്ടാകാം. എന്നാൽ അധികം ചിലവും മെനക്കെടും ഇല്ലാതെ ഒരു പുൽത്തകിടി ഉണ്ടാക്കിയാലോ? സാധാരണയായി പുൽത്തകിടി...