സുഗന്ധ പൂരിതമായ ഒരു വീട് ഒരുക്കാനുള്ള അരോമാതെറാപ്പി ടിപ്പുകൾ
വീട്ടിനുള്ളിൽ സുഗന്ധങ്ങൾ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുക മാത്രമല്ല, മികച്ച ഒരു ചികിത്സാരീതിയും, തലച്ചോറിനെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യും ഗന്ധങ്ങൾ.അരോമാതെറാപ്പി കൂടുതൽ അറിയാം സുഗന്ധമുള്ള എണ്ണകളോ സസ്യങ്ങളുടെ സത്തയോ ഉപയോഗിക്കുന്നത് വഴി നല്ല ആരോഗ്യത്തെ ഉറപ്പാക്കുന്ന ചികിത്സരീതിയാണ് അരോമാതെറാപ്പി. വീടിനുള്ളിലെ...