കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഇവ അറിഞ്ഞിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാകാം

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം. കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍...

LPG ഗ്യാസ് സിലിണ്ടർ പൈപ്പ് ലൈൻ ഉപയോഗിച്ച് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

എല്ലാ വീടുകളിലെയും ഒരു അവിഭാജ്യഘടകമാണ് എൽപിജി ഗ്യാസ് സിലിണ്ടറുകൾ. മുൻകാലങ്ങളിൽ വിറകടുപ്പ് ഉപയോഗിച്ചാണ് മിക്ക വീടുകളിലും പാചകം ചെയ്തിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലെയും ആളുകളുടെ ജോലി തിരക്ക് വർദ്ധിച്ചു വരുന്നതിനനുസരിച്ച് കൂടുതൽ സമയം എടുത്ത് അടുപ്പിൽ പാചകം ചെയ്യുക എന്ന...

ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ? Part 1

ഭിത്തിയുടെ പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ ഉണ്ടാവുകയും. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്കു അകത്തു കട്ടയിൽ സംഭരിക്കുകയും ചെയ്യും. പിന്നീട് ഈ വെള്ളം കട്ടയെ കുതിർക്കുന്നു തുടർന്ന് പ്ലാസ്റ്ററിൽ നിന്നും പെയിന്റിനെ അല്പാല്പം ആയി ഇളക്കും. കുമിള പോലെയാകും...

വീടുകളിലെ മലിനജലം ഇനിയൊരു തലവേദന ആകില്ല

വീട് വെക്കുന്നതിനേളം ബുദ്ധിമുട്ടേറിയ ഒന്നാണ് വീട്ടിലെ മലിന ജലം കൈകാര്യം ചെയ്യുന്ന പ്രവർത്തിയും.കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ആശയങ്ങളോ പാലിക്കാതെ പലരും ചെയ്യുന്ന ഈ മലിന ജല സംസ്കരണം പലപ്പോളും നമ്മൾക്കും, അയൽക്കാർക്കും ബുദ്ധിമുട്ട് അവാറുണ്ട് .വീട്ടിലെ മലിന ജലം സംസ്കരണം-അറിയാം ഈ വിലപ്പെട്ട...

അടുക്കള വൃത്തിയാക്കാനുള്ള 14 ആശയങ്ങൾ.

കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും...

വീട്ടുസാധനങ്ങൾ കൊണ്ട് തന്നെ വീട്ടിനുള്ളിലെ ചിലന്തിയെ എങ്ങനെ തുരത്താം.

wikipedia ചിലന്തികളെ കൊണ്ടും, ചിലന്തിവല കൊണ്ടും ബുദ്ധിമുട്ടുകയാണോ?പേടിപ്പിക്കുന്ന അല്ലെങ്കിൽ അറപ്പുളവാക്കുന്ന ഈ പ്രാണി വർഗ്ഗത്തെ മുഴുവനായും എങ്ങനെ നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കാം എന്ന് ചിന്തിക്കുകയാണോ? എങ്കിൽ നിങ്ങൾ കൃത്യ സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു. മനുഷ്യർക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല ചിലന്തികൾ;...