ബാൽക്കണിയോട് ചേർന്ന ഗ്ലാസ് ചുവരുകളുടെ ഗുണങ്ങളും, ദോഷങ്ങളും

ബാൽക്കണിയുടെ ചേർന്ന് ഗ്ലാസ് ചുവരുകൾ പുതിയ ട്രെൻഡ് ആയി മാറുകയാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഉള്ള മനോഹരമായ കാഴ്ചയെക്കാൾ ഉപരി വീടിനുൾത്തളം വിശാലും പ്രകാശപൂരിതം ആക്കാൻ ഈ ഗ്ലാസ് ചുവരുകൾ സഹായിക്കും. തുറക്കാൻ കഴിയുന്ന വാതിലുകളായോ അല്ലെങ്കിൽ സ്ഥിരമായി ഉറപ്പിച്ച് നിറുത്തിയിരിക്കുന്ന ഗ്ലാസ്‌...

ഇടിയും മിന്നലും എത്തിപ്പോയി. കരുതിയിരിക്കാം.

വീണ്ടും മഴക്കാലം എത്തിയിരിക്കുന്നു മഴയും ഇടിയും മിന്നലും മൂലമുള്ള അപകടങ്ങളും പത്രങ്ങളിൽ സ്ഥിര കാഴ്ചയാകുന്നു.പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ...

1500 കിലോ പ്ലാസ്റ്റിക്, പത്ത് ദിവസം: ഒരു ഉഷാർ വീട് റെഡി!!

പ്രകൃതിയുടെ നാശം ഓരോ ദിവസം പോകുന്തോറും കൂടി വരികയാണ്. അമിതമായ വനനശീകരണം, അമിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറപ്പെടുവിക്കൽ, പരമ്പരാഗത ഊർജ്ജ സ്രോതസുകളോട് ഉള്ള അമിതമായ ആശ്രയം തുടങ്ങി ഇതിനായുള്ള കാരണം അനവധിയാണ്. ഇതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്...

വീടുകളിലെ മലിനജലം ഇനിയൊരു തലവേദന ആകില്ല

വീട് വെക്കുന്നതിനേളം ബുദ്ധിമുട്ടേറിയ ഒന്നാണ് വീട്ടിലെ മലിന ജലം കൈകാര്യം ചെയ്യുന്ന പ്രവർത്തിയും.കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ആശയങ്ങളോ പാലിക്കാതെ പലരും ചെയ്യുന്ന ഈ മലിന ജല സംസ്കരണം പലപ്പോളും നമ്മൾക്കും, അയൽക്കാർക്കും ബുദ്ധിമുട്ട് അവാറുണ്ട് .വീട്ടിലെ മലിന ജലം സംസ്കരണം-അറിയാം ഈ വിലപ്പെട്ട...

ഇത് ആഡംബര വിരുന്ന്: അബുദാബിയിലെ സപ്ത നക്ഷത്ര എമിറേറ്റ്സ് പാലസ് ഹോട്ടൽ ഒന്ന് ചുറ്റി കണ്ടാലോ??

ആഡംബരത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ ലോകത്തിൻറെ നെറുകയിൽ ആണ് ഇന്ന് യുണൈറ്റഡ് അറബ് എമിറൈറ്റ്സ്. ലോകത്തിൻറെ ഷോപ്പിംഗ് തലസ്ഥാനമായി ദുബായി അറിയപ്പെടുമ്പോൾ തൊട്ടടുത്തുള്ള തലസ്ഥാനനഗരിയായ അബുദാബിയിലെ ഒരു അത്ഭുത കാഴ്ചയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.  അത്യാഡംബരപൂർവം ആയ ലോകത്തിലെ എണ്ണം പറഞ്ഞ പല സപ്ത...