ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.
ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.സ്വന്തമായി നിർമ്മിക്കുന്ന വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കാനായി പരീക്ഷിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. പൂർണമായും മോഡേൺ രീതി പിന്തുടർന്ന് ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. തിരഞ്ഞെടുക്കുന്ന ഡിസൈൻ നമ്മുടെ നാട്ടിലെ കാലാവസ്ഥ,മണ്ണ് എന്നിവയ്ക്ക് അനുയോജ്യമാണോ...