മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.സ്വപ്ന സുന്ദരമായ ഒരു ഭവനം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബഡ്ജറ്റിന് അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ് ബഡ്ജറ്റ് എന്നിവ...

മഴക്കാലത്ത് വീട് പണിയുമ്പോൾ.

മഴക്കാലത്ത് വീട് പണിയുമ്പോൾ.നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മഴക്കാലം ഉണ്ടാക്കുന്നത് വളരെ വലിയ നാശനഷ്ടങ്ങൾ ആണ്. അതുകൊണ്ട് തന്നെ വീട് പണിയുമ്പോഴും, പണിത് കഴിഞ്ഞാലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകാത്ത കാര്യങ്ങൾ പിന്നീട് വലിയ രീതിയിലുള്ള...

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക...

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.വീടെന്ന സങ്കൽപം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും. ചിലർ വീട് നിർമ്മാണത്തിൽ ട്രഡീഷണൽ രീതികൾ പിന്തുടരാൻ താല്പര്യപ്പെടുമ്പോൾ മറ്റ് ചിലർ മോഡേണ് രീതികൾ ഉപയോഗപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം മോഡേൺ, ട്രഡീഷണൽ രീതികൾ ഒത്തിണക്കി ഫ്യൂഷൻ ഡിസൈൻ വീടുകളിൽ...

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്. പ്രത്യേകിച്ച്...

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കാം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് .നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന ഒരു വീട് വേണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം. മുൻകാലങ്ങളിൽ വീടിനോടു ചേർന്ന് തന്നെ നല്ല രീതിയിൽ പച്ചപ്പ് ഉള്ളതിനാൽ വീട്ടിനകത്തേക്ക് ആവശ്യത്തിന് ശുദ്ധവായു ലഭ്യത ഉറപ്പു വരുത്താൻ സാധിച്ചിരുന്നു....

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.ദിനംപ്രതി ഉയർന്നു വരുന്ന കെട്ടിട നിർമ്മാണ മെറ്റീരിയലുകളുടെ കോസ്റ്റ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് മണൽ, നിർമാണ കട്ടകൾ എന്നിവകൂടി എടുക്കുന്നത് വഴി ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത...

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിനായി പണം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കൈയിൽ കരുതിയിട്ടുള്ള തുകയെല്ലാം സ്വരു കൂട്ടി ബാക്കി വരുന്ന തുകയ്ക്ക് ഹോം ലോൺ എടുക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം. എന്നാൽ ഹോം ലോൺ ലഭിക്കുന്നതിന്...

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.ദിനംപ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു പരിഹാരമെന്നോണം കെഎസ്ഇബിയുമായി സഹകരിച്ചു കൊണ്ട് സൗര പദ്ധതി പോലുള്ളവ ഫലപ്രദമായി വർക്ക് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും...

വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ.

വീട്ടിലേക്ക് തിരഞ്ഞെടുക്കാം സ്മാർട്ട്‌ ബൾബുകൾ.ടെക്നോളജിയുടെ കടന്നു വരവ് വീട്ടിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. പണ്ട് കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം ഉപയോഗപ്പെടുത്തിയിരുന്നു ബൾബുകൾ ഇന്ന് സ്മാർട്ടായി കഴിഞ്ഞു. ആമസോൺ...