ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.

ആഡംബര ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോള്‍.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ആഡംബര വിളക്കുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. മുൻകാലങ്ങളിൽ ഉയർന്ന വില കൊടുത്ത് വാങ്ങേണ്ടി വന്നിരുന്ന ആഡംബര ലൈറ്റുകൾ ഇന്ന് കുറഞ്ഞ വിലയിൽ വ്യത്യസ്ത രൂപത്തിലും ആകൃതിയിലും എൽഇഡി ഫിക്സ് ചെയ്ത്...

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.

ഗൃഹപ്രവേശവും വ്യത്യസ്ത പേരുകളും.വീട് നിർമ്മാണം മുഴുവനായും പൂർത്തിയായി താമസ യോഗ്യമായി കഴിഞ്ഞാൽ വീട്ടുകാരെയും കൂട്ടുകാരെയും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ഗൃഹപ്രവേശം നടത്തുന്ന ഒരു രീതി നമ്മുടെ നാട്ടിൽ കാലങ്ങളായി ഉണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്തോഷം എല്ലാവരെയും ചേർത്തു നിർത്തി...

പ്രവാസ ജീവിതവും വീട് നിർമ്മാണവും.

പ്രവാസ ജീവിതവും വീട് നിർമ്മാണവും.വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയമായി പ്രവാസ ജീവിതത്തേയും വീട് നിർമ്മാണത്തെയും കാണേണ്ടതുണ്ട്. മിക്ക പ്രവാസികളും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മുഴുവൻ നാട്ടിലെ വീട് നിർമ്മാണത്തിനായി ചിലവഴിക്കുകയും പിന്നീട് കൈയിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്....

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും.

വീടിന്റെ ആകൃതിയും നിർമ്മാണ ചിലവും.നിർമ്മാണ സാമഗ്രികൾക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എങ്ങിനെ ചിലവ് ചുരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ആഡംബരം നിറഞ്ഞ വീട് എന്ന സങ്കല്പം മാറ്റി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വീട് എന്ന രീതിയിലേക്ക് കാര്യങ്ങളെ കാണുകയാണെങ്കിൽ...

ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി.

ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി.വീടുകളിൽ ബാൽക്കണിക്ക് ഉള്ളതിനേക്കാൾ കൂടുതൽ പ്രാധാന്യം സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിലാണ്‌ ലഭിക്കുന്നത്. വീടിനോട് ചേർന്ന് കുറച്ചെങ്കിലും മുറ്റമുള്ളവർക്ക് അവിടെ ഗാർഡൻ, ലോൺ ഏരിയ എന്നിവ സെറ്റ് ചെയ്ത് നൽകാനായി സാധിക്കും. എന്നാൽ ഇത്തരം ആഗ്രഹങ്ങൾ ഉള്ളിൽ...

ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ.

ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിനായി പല രീതിയിലുള്ള അലങ്കാരവസ്തുക്കളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ എല്ലാ കാലത്തും ഇന്റീരിയർ അലങ്കാരങ്ങളിൽ ഇടം പിടിച്ച ഒന്നാണ് ഫ്ലോർ ലാമ്പുകൾ. വ്യത്യസ്ത ഡിസൈനിലും ഷേടുകളിലും എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്തി ഫിറ്റ് ചെയ്തു...

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ.

വീട്ടിലെ എലി ശല്യം ഇല്ലാതാക്കാൻ.പണ്ടുകാലം മുതൽക്ക് തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം. തട്ടിൻ പുറങ്ങളിൽ ഓടി നടന്ന എലികൾ കഥകളിൽ താരങ്ങളാണെങ്കിലും അവ യഥാർത്ഥ വീടുകളിൽ വില്ലന്മാരാണ് എന്ന സത്യം പലരും...

ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും.

ട്രഡീഷണൽ വീടുകളും മോഡേൺ വില്ലകളും.നമ്മുടെ നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ വീടുകൾക്കുള്ള പ്രാധാന്യം ഫ്ലാറ്റുകൾക്ക് നേടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഒരു സത്യമായ കാര്യമാണ്. അതേസമയം ഗ്രാമപ്രദേശങ്ങൾക്കും ടൗണുകൾക്കും ഇടയിലായി വിരലിലെണ്ണാവുന്ന എണ്ണം ഫ്ലാറ്റുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്നതും മറ്റൊരു വസ്തുതയാണ്. വീടുകളെ...

സ്റ്റീൽ ഫർണീച്ചറുകൾ ഇന്റീരിയര്‍ ഭാഗമാവുമ്പോൾ.

സ്റ്റീൽ ഫർണീച്ചറുകൾ ഇന്റീരിയര്‍ ഭാഗമാവുമ്പോൾ.പണ്ടു കാലത്ത് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളെല്ലാം വീട്ടിലെ തന്നെയുള്ള തടികൾ ഉപയോഗിച്ച് നിർമ്മിച്ച് എടുക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്. കസേര, കട്ടിൽ, വാതിലിന് ആവശ്യമായ കട്ടിള, ജനാലകൾ എന്നിവയ്ക്കെല്ലാം വ്യത്യസ്ത ക്വാളിറ്റിയിലുള്ള തടികൾ തിരഞ്ഞെടുത്തു അത് മില്ലിൽ...

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ.

സൺഷേഡ് നിർമ്മാണം ചിലവ് ചുരുക്കാൻ. മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശക്തമായ മഴയിൽ വീട്ടിനകത്തേക്ക് വെള്ളം അടിച്ചു കയറുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കുന്നതിനാണ് സൺഷേഡുകൾ നിർമ്മിച്ച് നൽകുന്നത്. മഴക്കാലത്ത് വെള്ളം വീഴുന്ന പ്രശ്നങ്ങൾ മാത്രമല്ല...