മാർബിൾ ഫ്ളോറിങ് ഇവ അറിഞ്ഞിരിക്കാം

MARBLE FLOORING വീട്ടിലേക് മാർബിൾ വിരിക്കാൻ പ്ലാൻ ഉണ്ടോ എങ്കിൽ ഈ തീർച്ചയായും അറിഞ്ഞിരിക്കുക വീടുപണിയിൽ ഏറ്റവും പ്രധാനപ്പെട്ടതും അതുപോലെതന്നെ വളരെ ചെലവേറിയതുമായ ഭാഗമാണ് ഫ്ലോറിങ് പ്രവർത്തനം . ഒരു വീടിന്‍റെ ഫ്ലോറിങ് കണ്ടാലറിയാം ആ വീടിന്‍റെ ഭംഗിയും ആ വീട്...

ലിവിങ് റൂമിലേക്ക് സോഫ തിരഞ്ഞെടുക്കുമ്പോൾ

സോഫ ഏത് സ്വീകരണമുറിയുടെയും കേന്ദ്രമാണ്, സ്വീകരണമുറികളിൽ ഒഴിച്ചുകൂടാനാവാത്ത ഫർണിച്ചർ തന്നെയാണ് സോഫകൾ .അതുകൊണ്ടാണ് സോഫ തിരഞ്ഞെടുക്കുന്നതിൽ ഏവരും അതീവ ശ്രദ്ധ പുലർത്തുന്നത്.. അപ്ഹോൾസ്റ്ററി കവേഡ് (covered), ലൂസ് (loose) എന്നിങ്ങനെ രണ്ടുതരം അപ്ഹോൾസ്റ്ററിയിൽ ആണ് സോഫകൾ ലഭിക്കുന്നത് . കവേഡ് അപ്ഹോൾസ്റ്ററിയിൽ...

ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും. 2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ...

കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

വീടിനു ഭംഗിയും വൃത്തിയും നല്‍കുന്നതില്‍ കാര്‍പെറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി കാര്‍പെറ്റ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. ഏതെങ്കിലും കാര്‍പെറ്റ് വാങ്ങിയിട്ടതു കൊണ്ടായില്ല, വീടിനും ആവശ്യങ്ങള്‍ക്കും യോജിയ്ക്കുന്ന വിധത്തിലായിരിയ്ക്കണം കാര്‍പെറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്....

കോൺക്രീറ്റ് മിക്സ് അനുപാതം അറിയാം

കോൺക്രീറ്റ് Nominal mix കളുടെ ഗുണനിലവാരം ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തു എന്ന് എങ്ങനെ ഉറപ്പാക്കാം.?? IS Code ൽ പറയുന്ന Nominal mix ഏതായാലും ചേർക്കുന്ന മണലിൻ്റെയും, മെറ്റലിൻ്റെയും, വെള്ളത്തിൻ്റെയും അളവിലും ഗുണനിലവാരത്തിനെയും...

ഫ്ലോറിങ് – അറിയാം ഈ വിവരങ്ങൾ

36004003 Life of flooring (durability and strength ) ഫ്ലോറിങ് തെരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കാനുള്ളത്. ആ വീടിന്റെ ലൈഫിന് അനുസരിച്ച് നിലനിൽക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫ്ലോറിങ് മെറ്റീരിയൽസ് തിരഞ്ഞെടുക്കാൻ പരമാവധി ശ്രമിക്കുക. വിട്രിഫൈഡ്, ഡബിൾ ചാർജ്ഡ്, ഫുൾ ബോഡി,GVT തുടങ്ങിയ...

കറന്റ് ബിൽ – തല പുകയണ്ട കുറയ്ക്കാൻ വഴിയുണ്ട്

ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും അതിനൊപ്പം തലക്ക് ഇടി വെട്ടിയത് പോലെ വരുന്ന കറന്റ് ബിൽ വലിയ സാമ്പത്തിക പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ട്. പണ്ട് ഇത്ര അധികം ചെലവ് ഉണ്ടാക്കാത്ത പല വീടുകളിലും ഇപ്പോളത്തെ ബില്ല് കണ്ട ഞെട്ടി തുടങ്ങിയിട്ടുണ്ട് ....

മൈക്രോവേവ്‌ ഓവൻ‍ ഉപയോഗം മനസിലാക്കാം

ന്യൂജെൻ അടുക്കളയിൽ ഒരുപക്ഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈക്രോവേവ്‌ ഓവൻ‍. മിക്‌സി പോലെ, ഗ്യാസ് സ്റ്റവ് പോലെ ഒരുകാലത്തു തികച്ചും അപരിചിതമായിരുന്ന ഈ ഓവൻ നമ്മുടെ അടുക്കളയിൽ കയറിക്കൂടി കുറച്ചു കാലമേ ആകുന്നുള്ളൂ. മൈക്രോവേവ് ഓവന്റെ ഉപയോഗം ഇപ്പോൾ നാള്ക്കുനാള് കൂടി...

50 സെന്റ് സ്ഥലത്ത് 3600 sqft ൽ ഒരു കണ്ടംപ്രറി വീട്

മലപ്പുറം പെരിന്തൽമണ്ണയിൽ 50 സെന്റ് സ്ഥലത്ത് 3600 sqft കന്റെംപ്രറി ശൈലിയിൽ ഈ വീട് നിർമിച്ചത്. വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം മുതലെടുത്താണ് വീടിന്റെ ഡിസൈൻ. ചതുരാകൃതിയിലുള്ള പ്ലോട്ടിൽ പരമാവധി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. വിശാലമായ മുറ്റം കടപ്പാക്കല്ല്‌ വിരിച്ചു ഉറപ്പിച്ചു മുറ്റത്തുണ്ടായിരുന്ന...

യൂസഫലി യുടെ പാലക്കാട്ടെ പുതിയ വീട്

പാലക്കാട് ഡിസ്ട്രിക്ടിൽ മേലെ പട്ടാമ്പി എന്ന സ്ഥലത്ത് മിസ്റ്റർ യൂസഫലി ക്ക് വേണ്ടി 24 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീട് കാണാം. ഏകദേശം ഒന്നര വർഷത്തോളം എടുത്താണ് ഈ വീട് പൂർത്തീകരിച്ചിരിക്കുന്നത്. 24 സെന്റിൽ 9550 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള ഈ...