ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും. 2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ...