വെറും വീടല്ല പവർസ്റ്റേഷനാണ് ഈ സ്മാർട്ഹോം

അത്യധുനിക സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ഹോം കാണാം ബ്ലൂടൂത്ത്- വൈഫൈ വഴി ഇലക്ടിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും. 15 KW സോളർ പാനലുകളാണ് വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്....

15 സെന്റ് പ്ലോട്ടിൽ 2400 Sqft ൽ നിർമ്മിച്ച വീട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 Sqft ഉൾക്കൊള്ളിച്ചത്. സിറ്റ്ഔട്ടിനും പോർച്ചിനും നൽകിയിരിക്കുന്ന ചരിഞ്ഞ മേൽക്കൂര അതിമനോഹരവും.അതേപോലെ വെള്ളം ഒഴുന്നതിന് സഹായിക്കുന്നതുമാണ് .ഈ വീടിന്റെ മുന്നിൽ നിന്ന് ശ്രദ്ധിക്കുന്നവർക്ക് ആദ്യം...

വയനാടിന്റെ ഭംഗിക്ക് ഇണങ്ങിയ ഒരു വീട്

കേരളത്തിന് ലോക ടൂറിസം ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടിക്കൊടുത്ത വയനാട്ടിൽ ഒരു വീട് വെക്കുമ്പോൾ അബ്ദുല്ലക്ക് ഒരാഗ്രഹമുണ്ടായിരുന്നു.ആ വീട് വയനാടൻ പ്രകൃതി സൗന്ദര്യത്തോട് നീതി പുലർത്തുന്നതായിരിക്കണം. ആ ആഗ്രഹത്തിന് മുഴുവൻ പിന്തുണയും നൽകിയാണ് ആർകിടെക്ട് ഇംതിയാസ്തന്റെ ജോലി പൂർത്തിയാക്കിയത്. ബത്തേരിക്കടുത്ത് കല്പകഞ്ചേരിയിലുള്ള...

നിറം മങ്ങിയ തറ കളർ ആക്കാം

ഫ്ളോറിങ് നടത്തുന്നതിനേക്കാൾ പാടാന് അവയുടെ പരിപാലനം. നിറം മങ്ങിയ തറ പഴയത് പോലെ കളർ ആവാൻ ഉള്ള പൊടിക്കൈകൾ മനസ്സിലാക്കാം . സാധാരണ ഫ്ലോറിങ് മെറ്റീരിയൽസ് പലതിനെക്കാളും മെയിന്റനൻസ് കുറവ് ഉള്ളവയാണ് ടൈൽ ഫ്ലോറിങ്, മാർബിൾ ഫ്ലോറിങ്, ഗ്രാനൈറ് ഫ്ലോറിങ് എന്നിവ....

ഇരുനില വീട് – ഇവ അറിയേണ്ടത് തന്നെ

വീട് എന്നത് ഒരു സ്വപ്നമാണ്. ഒരു പുതിയ വീട് വെക്കാൻ തുടങ്ങുമ്പോഴാണ് പലതരത്തിലുള്ള സംശയങ്ങൾ നമ്മുടെ മുന്നിലേക്ക് വരുന്നത് .അങ്ങനെ വരുന്നതിൽ പ്രധാനമായാ ഒരു സംശയം ആണ് നമ്മൾ നിർമ്മിക്കാൻ പോകുന്ന വീട് ഒരു നില വേണമോ അതോ ഇരുനില വേണമോ...

‘തടി’ കേടാവാതിരിക്കാൻ പ്രിസർവേറ്റീവുകൾ

വീട്ടിലെ ജനൽ കട്ടിള, വാതിലുകൾ, മറ്റ് ഫർണിച്ചറുകൾ തുടങ്ങി വീട്ടിലെ തടിയുടെ സംരക്ഷണം എങ്ങനെ നടത്താം.വുഡ് പ്രിസർവേറ്റീവുകൾ ഉപയോഗം മനസിലാക്കാം തടിയിൽ നിർമ്മിച്ച ഫർണിച്ചറുകൾ വീടിന്റെ മൊത്തത്തിൽ ഉള്ള ഭംഗിയെ മാറ്റാൻ കഴിയുന്നവയാണ്.അതുകൊണ്ട് തന്നെ മറ്റ് ഏതുതരം മെറ്റീരിയലുകൾ വന്നാലും തടിയുടെ...

ചെറിയ വീട് വെക്കാൻ പ്ലാൻ ഉണ്ടോ? പ്ലാൻ അടക്കം ഇതിൽ ഉണ്ട്

എല്ലാ മേഖലയിലും വലിയ മാറ്റങ്ങൾ വരുന്ന സമയം ആണ് ഇത് .നിർമ്മാണ മേഖലയിലും അതിന്റെ കാര്യമായ പ്രതിഫലനം കാണാൻ തുടങ്ങിയിരിക്കുന്നു .ചിലവ് ചുരുങ്ങിയ ചെറിയ വീട് കളുടെ പുറകെയാണ് ഇപ്പോൾ എല്ലാവരും .കാണാം മനോഹരമായ ഒരു ചെറിയ വീട് . കൊറോണക്കാലവും...

ഗ്രാനൈറ്റ്/മാർബിൾ ഫ്ളോറിങ് അറിയാം ഇവ

നിങ്ങളുടെ വീട് ഫ്ലോറിങ്ങിന് ഏത് മെറ്റീരിയൽ വേണം എന്ന് തീരുമാനിച്ചോ ? മാർബിൾ, ഗ്രാനൈറ്റ് ഇവയിൽ ഏതാണ് മികച്ചത് എന്നറിയാം .തിരഞ്ഞെടുക്കാം ഗ്രാനൈറ്റ് ഫ്ളോറിങ് ഗ്രാനൈറ്റും പ്രകൃതിയിൽ നിന്നുതന്നെ ലഭിക്കുന്നു. വിവിധതരം നിറങ്ങളിലും വലുപ്പത്തിലും ഗ്രാനൈറ്റ് ലഭ്യമാണ്. ഏറ്റവും കൂടുതൽ ഖനനം...

8 സെന്ററിൽ 2300 Sqft ൽ നിർമ്മിച്ച ഭവനം.

വെറും 8 സെന്ററിൽ 2300 Sqft നിർമ്മിച്ച ഈ വീട് സ്ഥലക്കുറവ് ഉള്ള ഇടങ്ങളിൽ നിങ്ങളുടെ ആവിശ്യങ്ങൾ എല്ലാം നിറവേറുന്ന വലിയ ഒരു വീട് വെക്കാനുള്ള മാതൃകയാണ് ഈ മനോഹരമായ വീടിന്റെ ഉയർച്ച ഗംഭീരവും അതുല്യവുമായ ഒരു ഫ്യൂഷൻ ശൈലിയിൽ പ്രശംസിക്കുന്നു....

25 സെന്റിൽ 2200 sqft -ൽ നിർമ്മിച്ച വീട്

ഫലപ്രദമായ പ്ലാനിങ്ങിലൂടെയും ബദൽനിർമാണവസ്തുക്കളുടെ ഉപയോഗത്തിലൂടെയും ചെലവ് കുറച്ച് വീടുകൾ നിർമിക്കുക ഇപ്പോഴും സാധ്യമാണ്. 25 സെന്റിൽ 2200 sqft -ൽ നിർമ്മിച്ച വീട് കാണാം ഫലപ്രദമായ പ്ലാനിങ്ങിലൂടെയും ബദൽനിർമാണവസ്തുക്കളുടെ ഉപയോഗത്തിലൂടെയും ചെലവ് കുറച്ച് വീടുകൾ നിർമിക്കുക ഇപ്പോഴും സാധ്യമാണ്. അതിനുദാഹരണമാണ് ചങ്ങനാശേരിയിലുള്ള...