ഒരു പ്രവാസിയുടെ സ്വപ്നം ഈ 4950 sqft വീട്

പ്രവാസിയായ ഷെരീഫ് നിർമ്മിച്ച 4950 sqft വലിപ്പമുള്ള ഈ വീട് രാജകിയമായ സൗകര്യങ്ങളും അതിനേക്കാൾ മനോഹരവുമായ അലങ്കാരങ്ങൾ കൊണ്ട് സമൃദ്ധമാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന സ്ഥലത്തുള്ള 50 സെന്റിലാണ് പ്രവാസിയായ ഷരീഫ് വീടുപണിയാൻ തീരുമാനിച്ചത്. വളരെ അധികം ആവിഷങ്ങൾ ഒന്നും...

തൂവെള്ള കൊട്ടരം പോലൊരു 3000 sqft വീട്

കോഴിക്കോട് നാദാപുരത്ത് 30 സെന്റിൽ 3000 sqft ലാണ് ഈ വീട് നിർമിച്ചത്.കാണാം ഈ മനോഹര ഭവനം. ഉടമസ്ഥന്റെ ബന്ധുവിന്റെ വീടും ഡിസൈനർ അനീസ് തന്നെയാണ് ചെയ്‍തത്. ഇതുകണ്ട് ഇഷ്ടപ്പെട്ടാണ് സ്വന്തം വീടും അനീസിനെ ഏൽപ്പിച്ചത്. അതേ ഡിസൈൻ പാറ്റേൺ തന്നെ...

സ്റ്റെയർ കേസിന്റെ അടിഭാഗം അടിപൊളിയാക്കാം

നിങ്ങളുടെ വീട്ടിലെ സ്റ്റെയർ കേസിന്റെ താഴെയുള്ള സ്ഥലം വെറുതെ കിടക്കുകയാണോ ?സ്റ്റെയറിന് താഴെയുള്ള ഭാഗം ആകർഷണീയമാക്കാനുള്ള ഡിസൈൻ ഐഡിയകൾ ഇതാ വീട് നിർമ്മിക്കുന്നതോ വീടിന്റെ വലിപ്പമോ ചെറുപ്പമോ അല്ല പ്രധാനകാര്യം അകത്തളത്തിൽ സ്ഥലം പാഴായി കിടക്കുന്നത്​ നല്ല കാഴ്​ചയുമല്ല . ഓരോ...

ഡൈനിംഗ്‌ റൂം – ഈ അറിവുകൾ അധിപ്രധാനം

പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്​പേസായിരുന്നു  ഡൈനിംഗ്‌ റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന്​  ഒരു വീട്ടിലെ ഏറ്റവും വലിയ സ്​പേസായാണ്​ പലരും ഡൈനിംഗ്​ റൂം ഡിസൈൻ ചെയ്യുന്നത്. ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ്...

30 സെന്ററിൽ 3300 sqft ൽ കേരളത്തനിമയുള്ള വീട്.

30 സെന്ററിൽ 3300 sqft ൽ തീർത്ത ഈ കേരളത്തനിമയുള്ള വീട് അതിമനോഹരവും അതേപോലെ തന്നെ നമ്മുടെ കാലാവസ്ഥയോടും ആവിശ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണ് ഫ്ലാറ്റ് റൂഫായി വാർത്ത് മുകളിൽ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. ചരിഞ്ഞ മേൽക്കൂരയും മുഖപ്പുകളും വീടിനു കേരളത്തനിമ പകരുന്നു. പഴയ...

4 സെന്റിൽ വെളിച്ചം നിറഞ്ഞ ജീവനുമുള്ള ഒരു വീട്

ഒരു കൊച്ചുകുടുംബത്തിന് വേണ്ടി വെറും 4 സെന്റിൽ നയനമനോഹരമായ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ അറിയാം. ഈ വീട് നിർമ്മിച്ചിരിക്കുന്നത് Bhoomija Creations എന്ന സ്ഥാപനത്തിലെ ആർക്കിടെക്ട്കളായ Guruprasad Rane മാനസിയും ചേർന്നാണ് . തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് 4 സെന്റിൽ ഡോ....

വെറും 7 സെന്റിൽ 2300 Sqft-ൽ നിർമ്മിച്ച വീട് (പ്ലാൻ അടക്കം )

തിരുവല്ലയിൽ റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിൽ 7 സെന്റിൽ 2300 Sqft ൽ ഒരു അധിമനോഹര ഭവനം നിൽക്കുന്നുണ്ട്.അറിയാം കൂടുതൽ വിശേഷങ്ങൾ തിരുവല്ലയിലാണ് പ്രവാസിയായ ജെറിൻ സക്കറിയ തന്റെ സ്വപ്നഭവനം സാക്ഷാത്കരിച്ചത്. റബർ തോട്ടങ്ങളുടെയും പച്ചപ്പിന്റെയും മധ്യത്തിലുള്ള 7 സെന്റിൽ 2300...

6 സെന്റിൽ 1348 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട്. 3BHK,26 lakhs( പ്ലാൻ അടക്കം )

1348 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വെറും 6 സെന്റിൽ തൃശ്ശൂരിൽ നിർമ്മിച്ച ഈ വീട് ആധുനികതയും ആവശ്യങ്ങളും കൃത്യമായി അറിഞ്ഞു നിർമ്മിച്ച ഒന്ന് തന്നെയാണ്.കാണാം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതും യൂണിക്കുമായ ഒരു വീട് ആണോ നിങ്ങളുടെ മനസ്സിൽ ഉള്ളത്. എന്നാൽ കണ്ടംപററി രൂപകല്പനയിൽ,...

വീടിന്റെ പരിപാലനം – അറിയാം Decluttering

ഒരു വീട് വെയ്ക്കുമ്പോൾ കാണിക്കുന്ന അതെ ഉത്സാഹം തന്നെ അതിന്റെ പരിപാലനത്തിനും വേണം. അറ്റകുറ്റപണികൾ അല്ല ഉദ്ദേശം . Decluttering , അഥവാ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉന്മൂലനം. ഇതിലേക്ക് കടക്കും മുന്നേ ഒരു പരീക്ഷണം നടത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തു (കാണുന്ന...

ചാലക്കുടിയിൽ ഉണ്ട് ഒരു യൂറോപ്യൻ വീട്

ഈ വീട് നിർമ്മിച്ച രാജീവ് ചാലക്കുടി പോട്ട സ്വദേശിയാണ് . ഒരു മ്യൂസിക് ഷോയ്ക്കായി നടത്തിയ യൂറോപ്യൻ പര്യടനമാണ് രാജീവിന്റെ ഭവനസങ്കൽപങ്ങളെ അകെ മാറ്റിമറിച്ചത്. ആദ്യ കാഴ്ചയിൽതന്നെ രാജീവ് അവിടുള്ള കൊളോണിയൽ വീടുകളുടെ കടുത്ത ആരാധകനായി മാറി. വള്ളിച്ചെടികൾ പടർന്നു പൂവിട്ടു...